ഒരു രാഷ്ട്രംഭരിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള സമഗ്രമയതും ആധികാരികവുമായ ഒരു നിയമ സംഹിതയാണു ഭരണഘടന .ഇന്ത്യൻഭരണഘടനയുടെ പ്രത്യേകതക എന്നത്
ലോകത്ത് എഴുതപെട്ടുള്ളതിൽ ഏറ്റവും വലുത് . ഭരണഘടന ഭരണഘടനയുടെ പരമാധികാരം ജനങ്ങളിൽ. ഇന്ത്യൻ ആമുഖം (ഭേദഗതി;ഒരിക്കൽമാത്രം)
ചോദ്യം
1 ) രാജ്യസഭയുടെ അദ്ധ്യക്ഷൻ ?
A ഉപരാഷ്ട്രപതി
2)സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം
A ഡൽഹി
3)ഒരു നിയമസഭക്ക് ഏറ്റവും കൂടിയത് എത്ര അംഗംങ്ങൾ ?
A 5 0 0
4 )തൊട്ടു കൂടായ്മ നിരോധിക്കുന്ന വകുപ്പ് ഏത് ?
A 17
5)ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ് ?
A സ്ത്രീധന നിരോധന നിയം
6) കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം എര്പെടുത്തി ?
A 9 തവണ
7) കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക് ?
രാഷ്‌ട്രപതി
8)തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്‌ട്രപതി ആയയത് ?
A ) ഡോ രാജേന്ദ്ര പ്രസാദ്
9)അയിത്ത നിർമാർജന നിരോധിക്കുന്ന വകുപ്പ്
A 1 7
10 ) സുപ്രീം കോടതിയുടെ റിട്ട് ഏതു ആർട്ടിക്കിളിലുമായി ബന്ധപ്പെട്ടുകിടക്കുന്നു ?
A 3 2
11 ) ഉപരക്ഷ്ട്രപതിയുടെ കാലാവധി ?
A 5 വര്ഷം
12 ) ലോകസഭയിൽ നിന്നുള്ള കമ്മിറ്റി
A എസ്റ്റിമേറ്റ് കമ്മിറ്റി
13 )ഇന്ത്യൻ ഭരണ ഘടന പ്രധാനമായും ഏതു ആക്ട് മായി ബന്ടപെട്ടു കിടക്കുന്നു ?
A ഗവ ണ്‍ മെന്റ് ഓഫ് ഇന്ത്യ ആക്ട് 1 9 3 5
14 )ധനകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത് എവിടെ?
A ലോകസഭ
15 )വാച്ച് ഗോഡ് ആരാണ് ?
A സി എ ജി
16 ) ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ് ?
A 368
17 ) പ്രസിഡണ്ട് നടത്തുന്ന നിയമനങ്ങൾ
പ്രധാനമന്ത്രി
അറ്റോർണി ജനറൽ
യു പി എസ് സിചെയർമാൻ&അതിലെ അംഗങ്ങൾ
സി എ ജി
ഗവർണർ
വിജിലൻസ് കമ്മിഷണർ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് & അതിലെ ജഡ്ജിമാർ
ഇലക്ഷൻ കമ്മിഷണർ
18 )ഇന്ത്യയിൽ എത്ര പൗരത്വം ഉണ്ട്?
A ഒന്ന് ,ഏക പൗരത്വം
19 )മൌലിക അവകാശം ഉൾപെടുന്ന ഭാഗം ?
A മൂന്നാം ഭാഗം
20 ) മൌലിക അവകാശങ്ങൾ എത്ര ?
A ആറെണ്ണം
21 ) റിട്ട് എന്നാൽ എന്ത് ? ആരാണ് പുറപ്പെടിക്കുന്നത് ?
A മൌലിക അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതി പുറപ്പെടിക്കുന്ന ഉത്തരവ്. .കോടതി
22 ) ഒരു വ്യക്തിയെ സ്ഥപത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന നിര്ദേശമേത് ?
A മാൻഡമസ്
23 )കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട് ?
പ്രോഹിബിഷൻ
24 )ഇന്ത്യൻ ഭരണ ഘടന കടമെടുത്തത്
മാർഗനിർദേശ തത്വം : അയർലാന്റ്
പാരലമേന്റരി ജനാധിപത്വം : ബ്രിട്ടണ്‍
കണ്‍ കറന്റു ലിസ്റ്റ് : ആസ്ത്രേലിയ
മൌലിക അവകാശങ്ങൾ : യു എസ എ
അടിയന്തരാവസ്ഥ : ജർമനി
ജുഡിഷ്യൽ റീവ്വൂ : യു എസ എ
ഗവർണർ പദവി :
25 )തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര്?
A ജാനകി രാമചന്ദ്രൻ
26)വിവരാവകാശം നിലവിൽ വന്നതെന്ന്?
A 2005
27)ഇന്ത്യയിലെ വലിയ ലോകസഭാ മണ്ഡലം ഏതു ?
A ലഡാക്ക്
28)ഏതു ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉൾകൊള്ളുന്നത് ?
A കണ്‍ കറന്റ് ലിസ്റ്റ്
29)കൂറു മാറ്റ നിരോധന വുമായിബന്ധപ്പെട്ട പട്ടിക
A10
30)വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നു ?
A 2010 ഏപ്രിൽ 1
31) വിവരാവകാശം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം
മസ്ദൂർ കിസാൻ സക്തി സംഘം
31)തിരഞ്ഞടുപ്പ് കമ്മിഷനെ കുറിച്ച് പറയുന്ന വകുപ്പ്
A ആർട്ടിക്കിൾ 324
32)ഇന്ത്യൻ ഭരണ ഘടനയുടെ ആത്മാവ് ?
A ആമുഖം
33) വിവരാവകാശ പ്രസ്ഥാനം ആരംഭിച്ചത് എവിടെ?
A രാജസ്ഥാൻ
34)ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യ യുടെ രാഷ്‌ട്രപതി ആയ വ്യക്തി ?
A നീലം സഞ്ചീവ് റെഡ്ഡി
35)ഒരാൾക്ക് ഒന്നിൽ കൂടുതൽ സംസ്ഥാന ങ്ങളുടെ ഗവർണർ പദവി എത്ര മാസത്തേക്ക് വഹിക്കാം
A 6 മാസത്തേക്ക്
36)ലോകൽ സെൽഫ് ഗവന്മേന്റ്റ് പിതാവ് ?
A റിപ്പണ്‍
37) കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതെന്ന്
A 1994
3 8 )പഞ്ചായത്ത് രാജ് നിയമം കൊണ്ട് വന്നത് എത്രാം ഭരണ ഘടന ഭേദഗതി
73
39)പിന്നോക്ക സമുദായക്കാർക്ക് സംവരണം എര്പെടുത്തിയത് ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്
A മണ്ഡൽ കമ്മിഷൻ
40)ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി
A ബി ആർ അംബേദ്കർ
41) എന്നാണ് പാർലമെന്റിൽ ശൂന്യ വേള നിലവിൽ വന്നത് ?
A 1962 -അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചോദിക്കാൻ പറ്റുന്ന സമയം ഇതിനു മുൻകൂർ നോട്ടീസ് ആവശ്യമില്ല
41)വകുപ്പ് 110 എന്തിനെ കുറിക്കുന്നു ?
A മണി ബിൽ (മണി ബില്ലിൽ രാഷ്ട്രപതിക്ക് വീറ്റോ അധികാരമില്ല )
42)സർ വീസിലിരിക്കെ അന്തരിച്ച ലോക സഭാ സ്പീകേർ ?
A ജി എം സി ബാലയോഗി
43)കേരളത്തിന്റെ ഗവർണർ അയ ആദ്യ മലയാളി
A വി വിശ്വനാഥൻ
44) കേരളത്തിന്റെ ആദ്യ വനിതാ കേരളത്തിന്റെ ഗവർണർ അറ്റ്?
A ജ്യോതി വെങ്കിടാചലം
45)കേരളത്തിന്റെ ഗവർണർ പദവി വഹിച്ച മലയാളി
A ഫാത്തിമ ബീവി
46) 108 എന്താണ് പറയുന്നത്?
A പാർലമെന്റിന്റെ സംയുക്ത യോഗം
47) രാജ്യസഭയുടെ പ്രതിപക്ഷത്തിരുന്നതിനുശേഷം പ്രധാനമന്ത്രിയായത് ആര് ?
A മാൻ മോഹൻ സിംഗ്
48)ലോകസഭയിലെ അംഗീ കൃത പ്രതിപക്ഷ നേതാവ് ?
വൈ ബി ചാവാൻ
49) പാർലമെന്റിന്റെ ക്വാറം എത്ര ?
പത്തിലൊന്ന്
50)മാക്സ് വെബ്ബർ ഏതു രാജ്യക്കാരനാണ് ?
A ജർമനി
No comments:
Post a Comment