ഹയര്‍സെക്കന്ററി
ഒന്നും, രണ്ടും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ
നിര്‍ദ്ദേശങ്ങളില്‍ ചില അവ്യക്തതകള്‍ ശ്രദ്ധയില്പ്പെട്ടിട്ടുളളതിനാല്
മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നു വന്ന രീതി 2017 മാര്‍ച്ച് പരീക്ഷയിലും
പിന്തുടരാവുന്നതാണെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.
No comments:
Post a Comment