എസ്.സി.ഇ.ആര്‍.ടി
നടത്തുന്ന വിവിധ ശില്പശാലകളില്‍ പങ്കെടുക്കാന്‍ താത്പര്യമുളള
പരിചയസമ്പന്നരായ വിവരമിച്ച സ്‌കൂള്‍/ഡയറ്റ്/കോളേജ്/യൂണിവേഴ്‌സിറ്റി
അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ വെളളക്കടലാസില്‍
പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ രേഖപ്പെടുത്തിയ
അപേക്ഷ, ഡയറക്ടര്‍, എസ്.സി.ഇ. ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര പി.ഒ,
തിരുവനന്തപുരം 12 എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് അഞ്ചിനകം അയക്കണം.
scertkerala@gmail.comഎന്ന മേല്‍വിലാസത്തില്‍ ഓണ്‍ലൈനിലും അപേക്ഷ
സമര്‍പ്പിക്കാം. അഞ്ച് വര്‍ഷത്തിനുളളില്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന
No comments:
Post a Comment