HSST by transfer ന് അപേക്ഷിക്കുന്നവരുടെ ഒരു വലിയ സംശയമാണ് course certificate..കേരളത്തിന് പുറത്തുള്ള കോളേജില്‍ റെഗുലര്‍ കോഴ്സ് പഠിച്ചവര്‍ ആ കോളേജില്‍ നിന്ന് വാങ്ങി സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്‌റ് ആണിത്, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചവര്‍ക്ക് ഇത് ബാധകമല്ല,
No comments:
Post a Comment