Kind Attention:
SMS ൽ പറയുന്ന App. id 15-16 എന്നത് 2015-16 വർഷത്തെ Application ID ആകുന്നു. കഴിഞ്ഞ വർഷം ഒന്നു മുതൽ എഴ് വരെ ക്ലാസുകളിലെ കുട്ടികൾക്ക് it@School Website വഴിയാൺ അപേക്ഷ സമർപ്പിച്ചത്. അവർക്ക് നൽകിയ സ്ക്കൂൾ കോഡിൽ തുടങ്ങുന്ന 10 അക്ക നമ്പർ Application ID ( ഉദാ: 1968565728), National Scholarship Portal ൽ സ്വീകാര്യമല്ല.) ആയതിനാൽ അവരുടെ Application ID ,National Scholarship Portal ലിൽ നിന്നും താഴെ പറയുന്ന രീതിയിൽ കണ്ടെത്താം.
National Scholarship Portal
ൽ കയറി Apply for Renewal Click ചെയ്താൽ കിട്ടുന്ന window യിൽ forgot
Application ID യിൽ Click ചെയ്താൽ Search by Bank account Number എന്നും
Search by Registered Mobile Number എന്നും രണ്ട് option ഉണ്ട്. അതിൽ
15-16 വർഷത്തിൽ it@school പോർട്ടലിൽ അപേക്ഷിക്കുന്ന സമയത്ത് നൽകിയ ഫോൺ
നമ്പരോ ,Bank Account നംബരോ നൽകിയാൽ ആ വർഷം Scholarship ലഭിച്ച
കുട്ടിയാണെങ്കിൽ അവർക്ക് National Scholarship Portal നൽകിയ KL- എന്ന്
തുടങ്ങുന്ന Application ID അവിടെ ലഭ്യമാകും. അങ്ങിനെ ലഭ്യമായ Application
ID യാണ് Application-ID 2015-16 ആയി National Scholarship Portal ലോക്ക്
SMS ആയി അയക്കേണ്ടത്.
If you (KL201617007287443) got
Scholarship last year send SMS
NSP<space> <App. id of
2016-17>,<App. id 15-16>,<YES> to
15544 (toll free) to continue it on priority.
Scholarship last year send SMS
NSP<space> <App. id of
2016-17>,<App. id 15-16>,<YES> to
15544 (toll free) to continue it on priority.
NSP 2.0
ഇങ്ങിനെ
ഒരു SMS , Minority Pre-matric Scholarship 2016-17 നായി അപേക്ഷിച്ച
എല്ലാ കുട്ടികളുടെയും registered mobile number ലേക്ക് വന്നിട്ടുണ്ട്.
ഇങ്ങിനെ SMS ചെയ്യുന്നത് വഴി മാത്രമെ കുട്ടികൾക്ക് Renewal ലിസ്റ്റിൽ
ഉൾപ്പെടാനും അതു വഴിയുള്ള മുൻ ഗണന കിട്ടുകയും ഉള്ളു. ആയത്കൊണ്ട് എല്ലാ
വിദ്യാർത്ഥികളും അധ്യാപകരും ഈ കര്യത്തിൽ ജാഗ്രത കാണിക്കേണ്ടതാണ്.
SMS ൽ പറയുന്ന App. id of 2016-17 എന്നത് ഈ വർഷത്തെ KL201617 എന്ന് തുടങ്ങുന്ന Application ID ആണ്.
SMS ൽ പറയുന്ന App. id 15-16 എന്നത് 2015-16 വർഷത്തെ Application ID ആകുന്നു. കഴിഞ്ഞ വർഷം ഒന്നു മുതൽ എഴ് വരെ ക്ലാസുകളിലെ കുട്ടികൾക്ക് it@School Website വഴിയാൺ അപേക്ഷ സമർപ്പിച്ചത്. അവർക്ക് നൽകിയ സ്ക്കൂൾ കോഡിൽ തുടങ്ങുന്ന 10 അക്ക നമ്പർ Application ID ( ഉദാ: 1968565728), National Scholarship Portal ൽ സ്വീകാര്യമല്ല.) ആയതിനാൽ അവരുടെ Application ID ,National Scholarship Portal ലിൽ നിന്നും താഴെ പറയുന്ന രീതിയിൽ കണ്ടെത്താം.
No comments:
Post a Comment