Thursday, 2 March 2017

ജി.പി.എഫിൽ നിന്ന് NRA ക്ക് അപേക്ഷിച്ചവരുടെ ശ്രദ്ധക്ക്.

1.ബിൽ തയ്യാറാക്കാൻ അക്കൗണ്ടൻറ് ജനറലിൽ നിന്നുള്ള  ഓതറൈസേഷൻ സ്ലിപിനു കാത്തിരിക്കേണ്ട ആവശ്യമില്ല.                                                    
 2. സ്പാർക്കിൽ മെനുവിൽ view pf order from AG എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് NRA ക്ക് അപേക്ഷിച്ചവരുടെ പേര് സെലക്ട് ചെയ്താൽ അക്കൗണ്ടന്റ് ജനറൽ NRA പാസ്സാക്കിയിട്ടുണ്ടോ എന്നറിയാം. പാസ്സായിട്ടുണ്ടെങ്കിൽ  ഉത്തരവ് നമ്പർ ,തിയ്യതി ,തുക എന്നിവ അവിടെ കാണാം                                                
3.NRA ഓൺലൈൻ ആയ പാസ്സായിട്ടുണ്ടെങ്കിൽ ക്ലയിം എൻട്രിയിലൂടെ  ബിൽ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കുക. ഓൺലൈനിൽ  പാസ്സാകാത്തവരുടെ ബിൽ എടുക്കാൻ സാധിക്കില്ല.
4 .സ്ലിപ്പിന്റെ ഹാർഡ് കോപ്പി അറിവിലേക്കായി മാത്രം എ.ജി. DDO ക്ക് അയക്കുന്നുണ്ട്. പ്രസ്തുത കോപ്പി ബില്ലിന്റെ കൂടെ സമർപ്പിക്കേണ്ടതില്ല.

No comments:

Post a Comment