Thursday, 2 March 2017

2014 പെ റിവിഷൻ അരിയർ

ആദ്യഘട്ടം ചെയ്യാനുള്ള സ്പാർക്ക് മോഡ്യൂൾ   (വെള്ളി) ആക്ടീവ് ആകും...
7/14 മുതൽ 1/16 വരെയുള്ള എല്ലാ ബില്ലുകളുടെയും എൻകാഷ്‌മന്റ്‌ അപ്ഡേറ്റായിരിക്കണം. അല്ലാത്തവർ ഉടൻ പൂർത്തിയാക്കുക 06/16 ബിൽ പ്രത്യേകമായി പരിശോധിക്കുക ക്വാഷ് ആയ ബില്ലുകൾ വീണ്ടും അതെ ഡേറ്റയിൽ അപ്ഡേറ്റ് കൊടുക്കാവുന്നതാണ് .ഏപ്രിൽ 2 വാരം മുതൽ പണമാക്കാം എന്ന് കരുതുന്നു.

No comments:

Post a Comment