ജൻധൻ പോലെ അടിസ്ഥാന സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളിൽ മാസം നാല് എടിഎം ഇടപാടുകൾ സൗജന്യം സാധാരണ
സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പ്രതിമാസ സൗജന്യ ഉപയോഗം: മെട്രോ നഗരങ്ങളിൽ
എട്ട് (അഞ്ച് എസ്ബിഐ എടിഎം + 3 മറ്റ് ബാങ്ക് എടിഎം) മറ്റു പ്രദേശങ്ങളിൽ 10
(അഞ്ച് എസ്ബിഐ എടിഎം + അഞ്ച് മറ്റു ബാങ്ക് എടിഎം) സൗജന്യപരിധി കഴിഞ്ഞുള്ള
എടിഎം ഉപയോഗത്തിന്: മറ്റു ബാങ്ക് എടിഎമ്മുകളിൽ ഓരോ തവണയും 23 രൂപ.
സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ 11.5 രൂപ (സേവനനികുതി ഉൾപ്പെടെ) ബിഎസ്ബിഡി
അക്കൗണ്ടുകളിൽ ചെക്ക്ബുക്കിനു പണം ഈടാക്കുന്നതെങ്ങനെയെന്നും അവസാന
സർക്കുലറിൽ വിശദമാക്കുന്നു: 10 ലീഫുള്ള ചെക്ക്ബുക്കിനു 30 രൂപ, 25 ലീഫ്
ബുക്കിന് 75 രൂപ, 50 ലീഫ് ബുക്കിന് 150 രൂപ (ഓരോന്നിനും സേവന നികുതി പുറമെ)
റുപെയുടെ ക്ലാസിക് എടിഎം കാർഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും
സർക്കുലറിൽ പറയുന്നു.
No comments:
Post a Comment