സ്റ്റാന്‍ഡേര്‍ഡ് 7 യൂണിറ്റ് -2
Top experiments with light , Improvised science experiment
ലെന്‍സുകള്‍, മിററുകള്‍ എന്നിവയിലുള്ള പ്രകാശത്തിന്റെ സംവ്രജനവും
വിവ്രജനവും ക്രമ പ്രതിപതനം, വിസരിത പ്രതിപതനം , പ്രതിപതന നിയമങ്ങള്‍ എന്നിവ
കാണിക്കുന്ന പരീക്ഷണം. സംസ്ഥാന ശാസ്ത്രമേളയില്‍ സമ്മാനര്‍ഹമായത്
Multiple reflection Improvised science experiment ആവര്‍ത്തന പ്രതിപതനം
Different Types of Newton's Colour Discs Improvised science experiment
വ്യത്യസ്തയിനം വര്ണ പമ്പരങ്ങള്‍
Distance Between the object and Image in a Plane Mirror Improvised science experiment
Refraction of Light Improvised science experiment പ്രകാശത്തിന്റെ അപവര്‍ത്തനം
Why different Colours | Improvised science experiment എന്ത് കൊണ്ട് നിറങ്ങള്‍
സംസ്ഥാന ശാസ്ത്ര മേളയിൽ അവതരിപ്പിച്ച പഠനോപകരണങ്ങളിൽ പ്രധാനപ്പെട്ട
ഒരിനത്തിൻ്റെ വീഡിയോ. പ്രാഥമിക വർ ണങ്ങൾ വ്യത്യസ്ത രീതിയിൽ കൂടിച്ചേർന്ന്
ദ്വിതീയവർണങ്ങളുണ്ടാകുന്നു; നീല, പച്ച, ചുവപ്പ് എന്നിവ കൂടിച്ചേർന്ന് ധവള
പ്രകാശം ലഭിക്കുന്നു, അതാര്യ വസ്തുക്കൾ അവയുടെ വർണത്തിലുള്ള പ്രകാശം
മാത്രം പ്രതിപതിപ്പിക്കുകയും മറ്റു വർണങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു;
സുതാര്യവസ്തുക്കൾ സ്വന്തം വർണത്തെ മാത്രം കടത്തിവിടുകയും മറ്റു വ ർണങ്ങളെ
ആഗിരണം ചെയ്യുകയും ചെയ്യുന്നു എന്നീ ആശയങ്ങൾ പഠിപ്പിക്കാൻ അനുയോജ്യമായ
ലളിതവും ഫലപ്രദവുമായ പരീക്ഷണം.
Why we see image in a plane mirror? Improvised science experiment
No comments:
Post a Comment