ബജറ്റ് :വികസനത്തിന്റെ നേർരേഖ

നമ്മുടെ ഭൂമി

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് 5 സാമൂഹ്യശാസ്ത്രം യൂണിറ്റ് 5 വരയ്ക്കാം വായിക്കാം
ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ
നമ്മുടെ ഭൂമി

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് -7 സാമൂഹ്യശാസ്ത്രം യൂണിറ്റ് 4 അനീതിയിൽ നിന്ന് നീതിയിലേക്ക്


കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ
ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി
തയ്യാറാക്കിയ
സൗമ്യേന്ദ്രൻ കണ്ണംവെള്ളി:
പരിശീലകൻ, തിയേറ്റർ ആർട്ടിസ്റ്റ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കണ്ണംവെള്ളി സ്വദേശി.കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂൾ അധ്യാപകൻ. സാമൂഹ്യ ശാസ്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം. തിരിച്ചറിവിന്റെ വഴികൾ, സൈബർ ലോകത്തെ ചതിക്കുഴികൾ, ഉന്മാദത്തിലാഴുന്ന കൗമാരങ്ങൾ,അഭിനയത്തിന്റെ രസതന്ത്രം,സർഗാത്മക നാടകം, ഡിസിഷൻ പോയിന്റ്, ശലഭോത്സവം, കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങി കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനുമായി ഇരുപതോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. പൊതുവിദ്യാഭാസ വകുപ്പിനു കീഴിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകരമാകുന്ന രീതിയിൽ പഠനസാമഗ്രികൾ തയാറാക്കി നൽകിയ ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി സാറിന് മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ
ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി
തയ്യാറാക്കിയ
USS MODEL QUESTIONS ENGLISH MEDIUM
സൗമ്യേന്ദ്രൻ കണ്ണംവെള്ളി:
പരിശീലകൻ, തിയേറ്റർ ആർട്ടിസ്റ്റ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കണ്ണംവെള്ളി സ്വദേശി.കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂൾ അധ്യാപകൻ. സാമൂഹ്യ ശാസ്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം. തിരിച്ചറിവിന്റെ വഴികൾ, സൈബർ ലോകത്തെ ചതിക്കുഴികൾ, ഉന്മാദത്തിലാഴുന്ന കൗമാരങ്ങൾ,അഭിനയത്തിന്റെ രസതന്ത്രം,സർഗാത്മക നാടകം, ഡിസിഷൻ പോയിന്റ്, ശലഭോത്സവം, കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങി കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനുമായി ഇരുപതോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. പൊതുവിദ്യാഭാസ വകുപ്പിനു കീഴിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകരമാകുന്ന രീതിയിൽ പഠനസാമഗ്രികൾ തയാറാക്കി നൽകിയ ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി സാറിന് മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു
യൂണിറ്റ് -1. മധ്യകാല ഇന്ത്യ

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം ക്ലാസ് ഇംഗ്ലീഷ് മീഡിയം സോഷ്യല്‍ സയന്‍സ് ആദ്യ 8 യൂണിറ്റുകളുടെ ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
Unit -1
Europe in Transition
Unit -2
From Trade to Power
Unit -3
Resistance and the First War War of Independence
Unit -4
India Towards a New Era
Unit -5
Economic Sources
Unit -6
Understanding maps
Unit -7
Earth and Biosphere
Unit -8
Towards a New Kerala Society
--------------

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യത്തെ 10 യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
യൂണിറ്റ് -1: യൂറോപ്പ് പരിവർത്തനപാതയിൽ
യൂണിറ്റ് -2: കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്
യൂണിറ്റ് -3 : ചെറുത്തു നിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
യൂണിറ്റ് -4: ഇന്ത്യ പുതുയുഗത്തിലേക്ക്
യൂണിറ്റ് -5 സാമ്പത്തിക സ്രോതസ്സുകൾ
യൂണിറ്റ് -6: ഭൂപടങ്ങളുടെ പൊരുൾ തേടി
യൂണിറ്റ് -7: ഭൂമിയും ജീവലോകവും
യൂണിറ്റ് -8: നവകേരള സൃഷ്ടിക്കായി
യൂണിറ്റ് -9: ഗാന്ധിജിയും സ്വാതന്ത്ര്യസമരവും
യൂണിറ്റ് 10: നമ്മുടെ ഭരണഘടന
യൂണിറ്റ്-11: വ്യക്തിയും സമൂഹവും
യൂണിറ്റ്-12: സൌരതാപനവും അന്തരീക്ഷ സ്ഥിതിയും
യൂണിറ്റ്-13: ഇന്ത്യയിലൂടെ

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷത്തെ വിദ്യാലയാനുഭവങ്ങളുടെ അഭാവം കുട്ടികളുടെ പഠനപുരോഗതിക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാനും ഫലപ്രദമായി തുടര്‍പഠനം സാധ്യമാക്കുന്നതിനും നിലവിലെ പഠനവിടവ് പരിഹരിക്കേണ്ടതുണ്ട്. ഓരോ ക്ലാസിലേയും പാഠഭാഗങ്ങള്‍ പഠിക്കുന്നതിനുള്ള മുന്നറിവ് ഉറപ്പാക്കുവന്നതിനാവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പുസ്തകം മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.