- 1.ഓണസദ്യ
- 2.ഓണക്കോടി
- 3.ഓണപ്പൂവ്
- 4.ഓണപ്പുടവ
- 5.ഓണപ്പൂക്കളം
- 6. ഓണപ്പൂക്കൂട
- 7.ഓണപ്പാട്ട്
- 8.ഓണക്കാലം
- 9.ഓണക്കളി
- 10. ഓണക്കാഴ്ച
- 11.ഓണത്തപ്പന്‍
- 12.ഓണത്തരചന്‍
- 13. ഓണവില്ല്
- 14.ഓണവല്ലി
- 15. ഓണനാള്‍
- 16. ഓണത്തെയ്യം
- 17.ഓണക്കുമ്മാട്ടി
- 18.ഓണപ്പൊട്ടന്‍
- 19.ഓണേശ്വരന്‍
- 20. ഓണക്കുട
- 21.ഓണക്കോടി
- 22. ഓണക്കോപ്പ്
- 23.ഓണച്ചന്ത
- 24. ഓണക്കോള്
- 25. ഓണട
- 26. ഓണത്താര്‍
- 27. ഓണത്തുനാട്
- 28. ഓണത്തുളളല്‍
- 29. ഓണത്തുന്പി
- 30. ഓണപ്പക്കി
- 31.ഓണപ്പക്ഷി
- 32. ഓണപ്പന്ത്
- 33.ഓണപ്പട
- 34.ഓണപ്പടം
- 35. ഓണപ്പുട്ട്
- 36.ഓണപ്പായസം
- 37. ഓണപ്പരീക്ഷ
- 38. ഓണച്ചൊല്ല്
- 39. ഓണപ്പൊലിമ
- 40. ഓണപ്പുലരി
- 41. ഓണമന്നന്‍
- 42. ഓണളവ്
- 43. ഓണഗന്ധം
- 44. ഓണമുറ്റം
- 45. ഓണമയക്കം
- 46. ഓണശ്ശീവേലി
- 47. പൊന്നോണം
- 48.ഓണാശംസ
- 49.ഓണച്ചന്തം
- 50.തിരുവോണത്തോണി
Sunday, 1 September 2019
ഓണവാക്കുകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment