2017 - 18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്
(പുതിയത്/പുതുക്കല്‍) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി
സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കല്‍ അപേക്ഷകളുടെ സൂക്ഷ്മ
പരിശോധന ഒക്ടോബര്‍ പത്തിനകം പ്രഥമാധ്യാപകര്‍ പൂര്‍ത്തിയാക്കണം. സൂക്ഷ്മ
പരിശോധന സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും
ഐ.ടി @ സ്‌കൂളിന്റെയും വെബ്‌സൈറ്റില്‍ ലഭ്യമാണ്
No comments:
Post a Comment