അധ്യാപകൻ അല്ലെങ്കിൽ ഗുരു.
ശ്രേഷ്ഠമായ പദവി.
അന്നും ഇന്നും മാറ്റം
സമൂഹത്തിന്റെ മനോഭാവത്തിലാണ്.
ഗുരു മാറ്റത്തിന്റെ ചാലകശക്തിയും.
ഡോക്ടറും
എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെ നമ്മളാൽ വാർത്തെടുക്കപ്പെടുന്നവരാണെന്ന
സത്യം പുതു തലമുറ ഉൾക്കൊള്ളണം.
ഞാനൊരു അധ്യാപകന്‍ എന്നു പറയാൻ അഭിമാനം തോന്നണം.
No comments:
Post a Comment