Sunday, 17 September 2017

നാളെ വിദ്യാലയങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് നാളെ ( 18/9/2017 ) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെ പൊതു വിദ്യാഭ്യാസ സെക്രട്ടറി അവധി പ്രഖ്യാപിച്ചു ...
നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

No comments:

Post a Comment