Monday, 18 September 2017

School Library Management Software


സ്കൂൾ ലൈബ്രറി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍.ഈ സോഫ്റ്റ്‌വെയര്‍ ലൈബ്രറി നടത്തിപ്പിനെ വളരെ ലളിതമാക്കുന്നു .Book Account,Issue Register എന്നിവ തയ്യാറാക്കാം/കാറ്റലോഗ് നിര്‍മ്മിക്കാംIssue ചെയ്ത പുസ്തകം available ആയ പുസ്തകം ലിസ്റ്റ് തയ്യാറാക്കുന്നു Book return സമയത്ത് late ആണെങ്കില്‍ fine കാണിക്കുന്നു .ഈ സോഫ്റ്റ്‌വെയര്‍ windows OS based ആണ്.താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം. 
 The post from muttom ghs
 
Downloads
School Library Manager Software -Prepared by Rajesh K-Software |Help File

No comments:

Post a Comment