കൊച്ചി: അധ്യാപകരുടെ ദീര്‍ഘാവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി. ദീര്‍ഘാവധി അധ്യാപന രീതിയെ ബാധിക്കും. അവധിയെടുത്തവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ അധ്യാപന രീതി പോലും പരിചയമുണ്ടാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ദീര്‍ഘാവധിയെടുക്കുമ്ബോള്‍ സിലബസിലെ മാറ്റങ്ങള്‍ പരിചയമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.
No comments:
Post a Comment