Thursday, 7 September 2017

ജി.പി.എഫ് വാര്‍ഷിക കണക്ക് പരിശോധിക്കാം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള്‍ ഇന്ത്യ സര്‍വീസ് ഓഫീസര്‍മാരുടെയും 2016-17 വര്‍ഷത്തെ ജി.പി.എഫ് വാര്‍ഷിക കണക്ക് വിവരം ഔദ്യോഗിക വെബ്‌സൈറ്റായ www.agker.cag.gov.in ല്‍ 11 ന് പ്രസിദ്ധീകരിക്കും. പിന്‍ നമ്പര്‍ ഉപയോഗിച്ച് കണക്ക് വിവരം അറിയാനാവും.

1 comment:

  1. Sir, I Can't Download GPF statement of 2016-17. It shows an Unknown error.
    firozthadicadu@gmail m com

    ReplyDelete