Saturday, 16 September 2017

പ്രകൃതി പഠന ക്യാമ്പ്;അപേക്ഷ ക്ഷണിച്ചു


മലപ്പുറം: കക്കാടം പൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചക്രവാളം  പരിസ്ഥിതി പഠന കേന്ദ്രം ഈ അധ്യായന വര്‍ഷം സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതി പഠന ട്രക്കിംഗ് ക്യാമ്പുകളിലേക്ക് സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

40 പേരടങ്ങുന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: 9744031174

No comments:

Post a Comment