(Leave Travel Concession)
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ
ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011) കുടുംബത്തോടൊപ്പം
ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്. GO(P)
05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫുള്‍ടൈം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും (എയിഡഡ് സ്കൂള്‍ ഉള്‍പ്പെടെ) LTCക്ക്
അര്‍ഹതയുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക്
ഒരു പ്രാവിശ്യം മാത്രമേ LTC ലഭിക്കൂ. സസ്പെന്ഷന് ലഭിച്ചവര്‍
മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട് ടൈം കണ്ടിജന്‍ട്
ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല.
കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കടപ്പാട്: മുട്ടം
No comments:
Post a Comment