നാലാം ക്ലാസിലെ അധ്യാപക സുഹ്യത്തുക്കള്‍ ശ്രദ്ധിക്കുവാന്‍
മെന്റേഴ്സ്
കേരളയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിന്റെ അക്കാദമിക്ക്
സഹായത്തോടെ 2017-18 അധ്യയന വർഷം കുട്ടിയുടെ
പഠനത്തിൽ മിനിമം ലെവൽ ഉറപ്പാക്കുന്നതിന് വേണ്ടി മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL) ഒരു നൂതന പദ്ധതിക്ക് തുടക്കം
കുറിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലൊ.
ഒരു ശരാശരിക്കാരനായ കുട്ടിയെ അവന്റെ/അവളുടെ പരമാവധി ശേഷിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന തലത്തില്‍ മെന്‍ഡേഴ്സ് കേരളയും കേലഞ്ചേരി ടീച്ചേഴ്സ് ക്ലബും ചേര്‍ന്ന് നടപ്പിലാക്കുന്ന പഠനപരിപാടിയാണ് എം .എൽ.എൽ ടു എം.എൽ.എൽ
- ഓണപ്പരീക്ഷയിൽ 50% മുകളിൽ മാർക്ക് ലഭിച്ച കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നു.
- തുടർന്ന് 20 ശനിയാഴ്ചകളിൽ തുടർച്ചയായ പരിശീലനം .
- പരിശീലനത്തിനാവശ്യമായ മൊഡ്യൂളുകള്‍, വര്‍ക്ക്ഷീറ്റുകള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്സ്കൂളുകള്‍ക്ക് ഇ-മെയിലിലൂടെയും ബ്ലോഗിലൂടെയും ലഭ്യമാക്കും.
- ഈ വർഷം നാലാം ക്ലാസിൽ പദ്ധതി നടപ്പാക്കും തുടർന്ന് പദ്ധതി വിജയിച്ചാൽ മറ്റ് ക്ലാസുകളിലേക്ക്.
- എം.എല്‍.എല്‍ 2 എം.എല്‍.എല്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം പുതിയ ഒരു ഗ്രൂപ്പ് ആരംഭിക്കുന്നു..
- ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്താന്‍ തയാറുള്ള നാലാം അധ്യാപകര്‍ മാത്രം ഈ ലിങ്കിലുടെ https://chat.whatsapp.com/
JweGTiejbu058rotHWumVF ജോയ്ന്‍ ചെയ്യുക. - മെന്‍ഡേഴ്സിന്റെ ഉള്‍പ്പെടെ മറ്റു ഗ്രൂപ്പൂകളിലെ യാതൊതു പോസ്റ്റും ഈ ഗ്രൂപ്പില്‍ FORWARD ചെയ്യരുത്.
MENTORSKERALA
ബ്ലോഗ് സന്ദര്‍ശിക്കുക
Group full ennu.
ReplyDeleteWe are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
ReplyDeleteEmail: kokilabendhirubhaihospital@gmail.com
WhatsApp +91 7795833215