Monday, 25 December 2017

സ്പാർക്കിൽ ഓഖി ഡിഡക്ഷൻ സംബന്ധിച്ച്


Menu: Salary Matters--Ockhi Relief Contribution Details
ഈ മെനു എടുക്കുമ്പോൾ എംപ്ലോയീയെ സെലക്ട് ചെയ്യാൻ ഓപ്ഷൻ വരും ..
അവിടെ രണ്ടു തരത്തിലുള്ള ഓപ്‌ഷൻ കാണും..(Compo Box)

ഓപ്ഷൻ 1. No of days
കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളമെങ്കിലും ശമ്പളത്തിൽ നിന്നും കൊടുക്കാം കൂടിയത് എത്ര ദിവസം വേണമോ അതും കൊടുക്കാം.Default ആയി അവിടെ കാണുന്നത് രണ്ട് ദിവസത്തെ ശമ്പളമാകും

ഓപ്ഷൻ 2. Fixed amount

അവിടെ നമുക്ക് ഇഷ്ടമുള്ള തുക എൻ്റർ ചെയ്ത് കൊടുക്കാം
വലതു വശത്തായി update ബട്ടൻ കാണും. update ക്ലിക്ക് ചെയ്താൽ ഈ തുക സേവ് ചെയ്യപ്പെടും, ഡിഡക്ഷനിൽ ഈ തുക വരും..ശമ്പള ബില്ലിൽ ഈ തുക പ്രതിഫലിക്കും. External recovery ആയിട്ടാവും ഡിഡക്ഷനിൽ ഇതു കാണുക.. ശമ്പള ബില്ലിനൊപ്പം ഷെഡ്യൂളും ലഭിക്കും...


ഓഖി ഡിസക്ഷൻ എൻ്റർ ചെയ്യാതെ ശമ്പളം പ്രോസസ് ചെയ്യാൻ പോയാൽ അനുവദിക്കില്ല...
നമുക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  സംഭാവന നൽകാം ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാം

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete