Monday, 25 December 2017

അക്കാദമിക് മാസ്റ്റർ പ്ലാൻ -- 2017 (അറബിക്)

എ.വി.എൽ.പി സ്കൂൾ,  പെരുന്തല്ലൂർ


1  നല്ല വായന
ലക്ഷ്യം:  മുഴുവൻ കുട്ടികളും ലഘു വാക്യങ്ങൾ വായിക്കാൻ സാധിക്കണം

പ്രവർത്തനം - 1
................................

തിരഞ്ഞെടുത്ത ലളിതമായ 101 പുസതക അറബിക് ലൈബ്രറി 

30 അറബി കഥ ബുക്ക്
20 അറബിചിത്രകഥബുക്ക്
20 അറബി കൊച്ചു പദ്യ ബുക്ക്
30  ലേഖന (വിവരണ) ബുക്ക്
1 അറബി ക്വിസ്സ് ബുക്ക്

സമാഹരണ സ്‌റോതസ്
...................

ഓരോ ബുക് കുട്ടികളോട് സംഭാവന ചെയ്യുക

അദ്ധ്യാപകന്റേയും നാട്ടിലെ റിട്ടയർ ചെയ്ത അറബി ഭാഷയെ പഠിച്ച / പഠിപ്പിച്ച ഗൃഹ സന്ദർശനത്തിലൂടെ സമാഹരിക്കുക.

മറ്റേതേങ്കിലും സ്പോൺ ഷർഷിപ്പിലൂടെ പണം സമാഹരിച്ച്  ബുക്കുകൾവാങ്ങുക

പ്രവർത്തനം: 2

ഓരോ അറബിക് പിരിയഡിലെ ആദ്യ അഞ്ചു മിനിറ്റിൽ ഒരാൾ ഒരു ബുക്ക് ഒരു പേജ് ഉറക്കെ വായിക്കുക.

 വായിച്ച ബുക്കുകൾ രേഖപ്പെടുത്തി വെക്കാൻ റിക്കോർഡ് വേണം

കൂടുതൽ ബുക്കുകൾ വായിച്ച കുട്ടികൾക്ക് സമ്മാനം നൽകുക.

2  നല്ല എഴുത്ത്  
.................................
ക്ലാസ് മാസിക  നിർമ്മാണം

ചുമർ പത്രിക നിർമ്മാണം

വായനാ കാർഡ് നിർമ്മാണം

മോഡൽ നൽകി  മത്സരം നടത്തി  നല്ലത് കണ്ടെത്തി വീണ്ടും  ശരിയാക്കി  A4 ൽ വൃത്തിയിൽ എഴുതി  (ചിത്രം )കളർ നൽകി  ലാമിനേഷൻ ചെയ്ത് വായനാ കാർഡ് നിർമ്മിക്കുക.


3  നല്ല ആസ്വാദനം
.............................

പാടാനും പറയാനും കഴിയുന്ന മികച്ച പ്രതിഭകളെ കണ്ടെത്തി മറ്റുള്ള കുട്ടികളെ ആസ്വദിപ്പിക്കുവാനും ശ്രവിക്കാനും അവസരം സൃഷ്ടിക്കാൻ
രണ്ടാഴ്ചയിലൊരിക്കൽ
അസ്വാദന സഭ ചേരുക

മുൻകൂട്ടി പ്ലാൻ ചെയ്യണം ഒരിക്കൽ പാടിയ / പറഞ്ഞ കുട്ടികളെ  അടുത്ത സഭയിൽ ആസ്വാദകരാക്കണം  (എന്നും ഒരാൾ പാടരുത് )
 LCD ഉപയോഗിച്ച് മികച്ച പത്ത് കഥകളുടെ /  പാട്ടുകളുടെ / ഹൃസ്വ ഫിലിം / തമാശകളുടെ  വീഡിയോ കേൾപ്പിക്കുക.
ഉദാ:  
1 ആലിബാബയുടെ കഥ
2. മുല്ല നസ്റുദ്ധീൻ കഥ
3 സിൽഡ്രല്ല
4 സിന്ദാബാദിന്റെ കഥകൾ
5 ഗുണപാഠം കഥകൾ
6. ഖുർആൻ ഹദീസ് കഥകൾ
( യൂടൂബിൽ നിന്ന് ഡൗൻലോഡ് ചെയ്ത് ഉപയോഗിക്കാം )

4.  നല്ല മത്സരങ്ങൾ
................................

സ്കൂളുകളിൽ പ്രതിഭകൾക്ക് മാത്രം വിജയം പോരാ എല്ലാവരുംവിജയി എന്നതിലേക്ക് സ്കൂളിൽ വ്യത്യസ്ത കാറ്റഗറിയിൽ മത്സരം നടത്തുക
ഉദാ:
1 ക്വിസ്സ്
2 പദ നിർമ്മാണം
3 കഥാപൂരണം
4. കവിത പൂരണം
5. പദപ്രശ്നം
6.വേഡ് ഹണ്ടിംഗ്
7 കളറിംഗ്
8 മെമ്മറി ടെസറ്റ്
9 ഗദ്യ വായന
10,വദ്യ ആലാപനം
11 ആംഗ്യ ഗാനം
12 കഥ പറയൽ
13 ഖുർആൻ പാരായണം
14 പദപയറ്റ്
15. വിവിധ പസിൾസ്
 
5. നല്ല ദിനങ്ങൾ

സ്കൂളിൽ നടക്കുന്ന ദിനാചരണങ്ങളിൽ കുട്ടികൾ ചാർട്ട് പേപ്പറിൽ അദ്ധ്യാപകന്റെ സഹായത്തോടെ പോസ്റ്റർ നിർമ്മാണം

ഉദാ:
ലോക ജല ദിനം  മാർച്ച് 22
ഈ ഭാഗം മാത്രം അറബിയിൽ എഴുതി  ജലപ്രാധാന്യമായ ഒരു ചിത്രം മാത്രം

തിരഞ്ഞെടുത്ത 20 ദിനാചരണത്തിൽ മാറി മാറി കുട്ടികൾ പോസ്റ്റർ നിർമ്മിക്കാൻ അധ്യാപകൻ മുൻ കൂടി പ്ലാൻ ചെയ്യണം
ഇത് ഗ്രൂപ്പ് മത്സരമാക്കാം

6  നല്ല - അറബി അസംബ്ലി.

ആഴ്ചയിൽ ഒരു അറബിക് അസംബ്ലി


7  നല്ല  അറബിക്  ഫെസ്റ്റ്

അറബിക് ദിനത്തിലോ അല്ലാത്തതോ ഒരു മുഴുവൻ സമയ / ഹാഫ് ഡേ അറബിക് ഫെസ്റ്റ് നടത്തുക.

ഉത്ഘാടനം

ആദരിക്കൽ

ഇത് വരെ സ്കൂളിൽ നടത്തിയ അറബിക് മത്സരങ്ങളുടെ സമ്മാനദാന ചടങ്ങ് 
മികച്ച അറബി 
കലാ അവതരണം

തൊട്ടടുത്ത അറബിക് മായ് ബന്ധപ്പെട്ട കവികൾ / പണ്ഡിതർ / ആദരിക്കൽ

ഫിലിം പ്രദർശനം

8  നല്ല സ്കൂൾ വാർഷികം

സ്കൂൾ വാർഷികത്തിൽ  അറബിക് ഗ്രൂപ്പ് / സിംഗിൾ ഡാൻസ് നാടകം  etc  ചുരുങ്ങിയത് പത്ത് ഇനങ്ങൾ 

etc...........................................
അബ്ദുൽ നിഷാദ്.പി
ടി.ഫാത്തിമ ടീച്ചർ
അറബിക് ടീച്ചേഴ്സ്
എ.വി.എൽ.പി.എസ്
പെരുന്തല്ലൂർ.
...........................................

3 comments:

  1. ഇത് ഞാനെഴുത്തി തയ്യാറാക്കിയതാണ് ഇതിന്റെ കരട് രൂപം അൽ മുദരി സൂൻ ഗ്രൂപ്പിൽ പലരും ആവശ്യപ്പെട്ടപ്പോൾ ഞാൻ പോസ്റ്റ് ചെയ്തു . ആർക്കും ഇത് share ചെയ്യാം ഇപ്പോൾ ഇത് മെൻറോസ് കേരള ബോഗിൾ പോസ്റ്റ് ചെയ്തത് ആരാണന്നറിയില്ല. എന്തായാലും ഉണ്ടാക്കിയ ആളുടെ സ്കൂൾ പേര് സൗകര്യപൂർവ്വം മാറ്റിയത് ശരിയായില്ല.
    എന്ന് സസ്നേഹം
    ഡോ: മുഹമ്മദ് സലീം

    ReplyDelete
  2. ഇത് ഞാനെഴുത്തി തയ്യാറാക്കിയതാണ് ഇതിന്റെ കരട് രൂപം അൽ മുദരി സൂൻ ഗ്രൂപ്പിൽ പലരും ആവശ്യപ്പെട്ടപ്പോൾ ഞാൻ പോസ്റ്റ് ചെയ്തു . ആർക്കും ഇത് share ചെയ്യാം ഇപ്പോൾ ഇത് മെൻറോസ് കേരള ബോഗിൾ പോസ്റ്റ് ചെയ്തത് ആരാണന്നറിയില്ല. എന്തായാലും ഉണ്ടാക്കിയ ആളുടെ സ്കൂൾ പേര് സൗകര്യപൂർവ്വം മാറ്റിയത് ശരിയായില്ല.
    എന്ന് സസ്നേഹം
    ഡോ: മുഹമ്മദ് സലീം

    ReplyDelete