കണ്ണൂര്‍
ജില്ലാ പഞ്ചായത്തിന്റെ മുകുളം വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി
തയ്യാറാക്കിയ എസ് എസ് എല്‍ സി മാതൃകാ ചോദ്യങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍
നല്‍കിയിരിക്കുന്നത് . എല്ലാ വിഷയങ്ങളുടെയും ഇംഗ്ലീഷ്, മലയാളം മീഡിയം
ചോദ്യങ്ങള്‍ ശേഖരിച്ച് ബ്ലോഗിനായി അയച്ച് തന്ന കണ്ണൂര്‍ പെരളശ്ശേരി
AKGSGHSS ലെ ജിതേഷ് സാറിനും തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനും SITC പാലക്കാടിനും ബ്ലോഗിന്റെ
നന്ദി അറിക്കുന്നു
Malayalam I | Malayalam II | Arabic | Sanskrit |
Urdu | English | Hindi | Social (MM) |
Social(EM) | Physics(MM) | Physics(EM) | Chemistry(MM) |
Chemistry(EM) | Biology (MM) | Biology (EM) | Maths (MM) |
Maths(EM) |
No comments:
Post a Comment