Friday, 4 May 2018

സൗജന്യ കൈത്തറി യൂണിഫോം

വിവിധ ക്ലാസുകളിൽ വിതരണം ചെയ്യേണ്ട തുണിയുടെ അളവ് സംബന്ധിച്ച സർക്കുലർ  DOWNLOAD

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ചു.  വിതരണത്തിനാവശ്യമായ 48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി ഹാന്റെക്‌സ്, ഹാന്‍വീവ് എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച് 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചു കഴിഞ്ഞുവെന്ന് കൈത്തറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment