- ടി.സി എടുക്കുന്നതിനു മുമ്പ് കുട്ടികളുടെ ഡാറ്റ ഒന്നു പരിശോധിക്കുക, എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ തിരുത്തിയ ശേഷം മാത്രം ടി സി എടുക്കുക
- ടി.സി നമ്പർ ആണ് എല്ലാവർക്കും പ്രശ്നം അതിൽ കൊല്ലം 2022 ആണ് ഇപ്പോഴും കിടക്കുന്നത് അത് മാറ്റുന്നതിന് സമ്പൂർണയിൽ ലോഗിൻ ചെയ്ത് സ്കൂൾ ഡീറ്റെയിൽസ് എഡിറ്റുചെയ്യുക
- ലാസ്റ്റ് ടി സി നമ്പർ എന്നിടത്ത് വർഷം 2023 ആക്കുക. ടി സി നമ്പർ ഒന്നു മുതലാണ്
- തുടങ്ങേണ്ടത് എങ്കിൽ അവിടെ നമ്പർ O നൽകുക.
- ടി സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ( തിയ്യതി, പോകേണ്ട സ്കൂൾ എന്നിവ) എഡിറ്റു ചെയ്യാൻ ടി.സി റോൾ ബാക്ക് ചെയ്യേണ്ടതില്ല.
TC എടുക്കുന്ന വിധം ഡെമോ വീഡിയൊ
ടി.സി എഡിറ്റു ചെയ്യാം..
ഇതിനായി Search former Studnt എന്നതിൽ സെർച്ച് ചെയ്ത് കുട്ടിയെ കണ്ടെത്തുക
മുകളിൽ
Mark as lssued ക്ലിക്ക് ചെയ്ത് Not issued ആക്കുക
ഇനി F5 അമർത്തുക ഇപ്പോൾ Edit TC ആക്ടീവ് ആകും അതിൽ ക്ലിക്ക് ചെയ്ത് ടി.സി എ ഡിറ്റു ചെയ്യാം
ടി.സി റോൾ ബാക്ക് ചെയ്യാൻ ഐ.ടി സ്കൂളിന്റെ ജില്ലാ ഓഫീസിലാണ് വിളിക്കേണ്ടത്
Thank you sir
ReplyDelete