Saturday, 29 April 2023

പുതുതായി ജോയിൻ ചെയ്ത DDO മാരുടെ ശ്രദ്ധക്ക് ( ONLY FOR AIDED )


Do First 1 
 
സമന്വയ ( മാനേജർ )
 
അക്കാദമിക് ക്വാളിഫിക്കേഷൻ ,ഡിപ്പാർട്ടമെന്റ് ടെസ്റ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക
  • ജനറൽ ഡോക്യൂമെന്റസ്
  • ഫോം 27 
  • Change of staff 
  • Joining Report Of Head of institution 
  • Declaration of Manager 
  • Declaration  of Teacher 
  • Staff statement (As on Promoted date ) 
  • Seniority List ( As on - 01 - 01 - 2020 )

സീനിയർ ആയ ആൾ HM പോസ്റ്റ് വേണ്ട എന്ന് പറഞ്ഞാൽ റീലിങ്ക്വിഷ് ഫോം ഒപ്പിട്ടു വാങ്ങി മാനേജർ കൌണ്ടർ സൈൻ ചെയ്യുക 
എന്നിട്ട് തല്‍കാലം സമന്വയിൽ others എന്ന filed ൽ അപ്‌ലോഡ് ചെയ്യുക  ( എഇഒ/DEO / RDD   അല്ലങ്കിൽ സൂപ്രണ്ട് ,എന്നിവർ  ഒപ്പിട്ട   റീലിങ്ക്വിഷ് ഫോം മാത്രമേ അംഗീകരിക്കു,ഇവർ ഒപ്പിട്ട ഫോം പിന്നീട് നൽകേണ്ടി വരും  ) 
————————————————-
   
DO 2  For Setting  DDO ഇൻ spark 

Fill  FORM3 and Counter sign AEO / DEO / 
മാനേജർ നിയമിച്ച appointment order copy 

ഇത് രണ്ടും ഒരുമിച്ച് info@spark.gov.ഇൻ എന്നതിലേക്ക് മെയിൽ ചെയ്യുക ,4 or 5 ദിവസത്തിനുള്ളിൽ mail or text masage മൊബൈലിൽ വരും 
NB: ഇപ്പോൾ ഇത് ക്ലർക്ക് ലോഗിൻ വഴി സ്വന്തമായി ചെയ്യാം
—————————————————

DO third 3

സമ്പൂർണ തുറന്നു സ്കൂൾ ഡീറ്റൈൽസിൽ പോയി പുതിയ HM ന്റെ പേര് , മൊബൈൽ നമ്പർ , Last TC issued No എന്നത്  0/2020എന്നിവ സെറ്റ് ചെയ്തു സേവ് ചെയ്യുക 
—————————————————
 
DO Four 4

ഡിജിറ്റൽ സിഗ്നേച്ചർ 

ഇതിനായി നിങ്ങളുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ , ആധാർ ,പാൻ ,Spark id card ,എന്നിവ യുടെ കോപ്പി യും ഒറിജിനലുമായി ജില്ലാ ട്രഷറി അല്ലങ്കിൽ  ഒരു കാർവിയും  മായി ബന്ധപ്പെടുക 

ശ്രദ്ധിക്കുക spark id card പോലെ പേര് ഡിജിറ്റൽ സിഗ്നേച്ചര് സർട്ടിഫിക്കറ്റിൽ പേരു നൽകുക അല്ലങ്കിൽ Name miss match കാണിക്കും DSC  വേറെ എടുക്കേണ്ടിവരും

No comments:

Post a Comment