Tuesday, 25 September 2018

CMDRFഇൽ 30 days surrender ആണ് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ

Salary Matters - CMDRF (Flood 2018) Contribution details

30 Days Leave Surrender Option Select ചെയ്തതിന് ശേഷം
Service Matters - Leave/COff/OD Processing - Leave Surrender Order (CMDRF)
ഈ മെനുവിലൂടെ Leave Surrender Bill Processing നടത്തുക..

1 comment:

  1. vacation staff ആയ അധ്യാപകർക്ക് 20 ദിവസം Surrender ഉം ബാക്കി തുകയായും കൊടുത്ത് സാലറി ചാലഞ്ചിൽ പങ്കെടുയ്ക്കാമോ?

    ReplyDelete