CMDRF 25/09/2018 ലെ Updation പ്രകാരം
August മാസത്തിൽ കൈയിൽ വാങ്ങിച്ച
Festival Allowance Automatically Salary
Matters - Present Salary - Other Deduction Menu വിൽ
Deduction Type : CMDRF Flood Relief
Details : Refund of Festival Allowance 2018
എന്ന് വന്നത് കാണാം..
വരുന്നില്ല എങ്കിൽ
Salary Matters - Encashment Details Menu വിൽ August മാസത്തിലെ Festival Allowance Bill Confirm ചെയ്ത് Encashment Details Updation നടത്തുക
അതിനു ശേഷം വീണ്ടും Present Salary പരിശോധിക്കുക..
No comments:
Post a Comment