- തിരുവനന്തപുരം: വരുന്ന വര്‍ഷത്തെ 27 പൊതു അവധി ദിവസങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
- അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്.
- നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി ദിവസങ്ങള്‍ 16 ആണ്.
- രണ്ട് നിയന്ത്രിത അവധികളുമുണ്ട്. അവയാണ് മാര്‍ച്ച് 12ന് അയ്യ വൈകുണ്ഠസ്വാമി ജയന്തിയും സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ്മ ദിനവും.
അവധി
ദിവസങ്ങള്‍:
- ജനുവരി രണ്ട്- മന്നം ജയന്തി,
- ജനുവരി 26- റിപ്പബ്ലിക് ദിനം,
- മാര്‍ച്ച് നാല്- ശിവരാത്രി,
- മാര്‍ച്ച് 12ന് അയ്യ വൈകുണ്ഠസ്വാമി ജയന്തി
- ഏപ്രില്‍ 15-വിഷു,
- ഏപ്രില്‍ 18- പെസഹാ വ്യാഴം,
- ഏപ്രില്‍ 19- ദുഖവെളളി,
- മേയ് ഒന്ന്- മേയ് ദിനം,
- ജൂണ്‍ അഞ്ച്- ഈദുല്‍ ഫിത്തര്‍ (റംസാന്‍),
- ജൂലായ് 31- കര്‍ക്കടക വാവ്,
- ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം,
- ആഗസ്റ്റ് 23- ശ്രീകൃഷ്ണ ജയന്തി,
- സെപ്റ്റംബര്‍ ഒന്‍പത്- മുഹറം,
- സെപ്റ്റംബര്‍ 10-ഒന്നാം ഓണം,
- സെപ്റ്റംബര്‍ 11- തിരുവോണം,
- സെപ്റ്റംബര്‍ 12- മൂന്നാം ഓണം,
- സെപ്റ്റംബര്‍ 13-ശ്രീനാരായണ ഗുരു ജയന്തി,
- സെപ്റ്റംബര്‍ 21- ശ്രീനാരായണ ഗുരു സമാധി ദിനം,
- സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ്മ ദിനം.
- ഒക്ടോബര്‍ രണ്ട്- ഗാന്ധി ജയന്തി,
- ഒക്ടോബര്‍ ഏഴ്- മഹാനവമി,
- ഒക്ടോബര്‍ എട്ട്- വിജയദശമി,
- ഡിസംബര്‍ 25- ക്രിസ്മസ്.
ഞായറാഴ്ച വരുന്ന പൊതു
അവധി ദിവസങ്ങള്‍:
- അംബേദ്കര്‍ ജയന്തി-ഏപ്രില്‍ 14,
- ഈസ്റ്റര്‍- ഏപ്രില്‍ 21,
- ബക്രീദ്- ഓഗസ്റ്റ് 11,
- ദീപാവലി- ഒക്ടോബര്‍ 27.
- നവംബര്‍ ഒന്‍പതിനുള്ള നബിദിന അവധി രണ്ടാം ശനിയാണ്.
No comments:
Post a Comment