ഒക്‌ടോബര്‍ 17ന്
സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ അന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് 22ന് ഉച്ചയ്ക്കു 12ന് മുമ്പും
തുടര്‍ന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂള്‍
പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂള്‍
പാര്‍ലമെന്റിന്റെ ആദ്യയോഗം ഒക്‌ടോബര്‍ 24ന് നടക്കും.
No comments:
Post a Comment