സ്കൂളിൽ, ദിനാചരണങ്ങളുടേയും മറ്റു പാഠ്യേതര പ്രവർത്തനങ്ങളുടേയും ഒരറിയിപ്പാണ് പോസ്റ്ററെഴുത്തു കൊണ്ട് നിർവഹിക്കപ്പെടുന്നത്. നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള . ഒരു വിളംബരം കൂടിയാണിത്. കലാപരമായ മികവുകളോടെ ലളിതമായ രീതിയിൽ പോസ്റ്റർ തയ്യാറാക്കുന്ന
വഴികളെക്കുറിച്ച് പറയുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ
സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപക നായ സുരേഷ് കാട്ടിലങ്ങാടി
No comments:
Post a Comment