സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും. ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾ മേയ് 31നകം അവരവരുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം. നിലവിൽ അക്കൗണ്ട് ഉള്ളവർ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കണം.
Tuesday, 30 April 2019
ഒ.ഇ.സി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം; ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം
Monday, 29 April 2019
GOVT ORDERS & CIRCULARS
- സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തകയിലുള്ളവരുടെയും 40500 -85000 ശമ്പള നിരക്കിലുള്ള ആനുപാതിക ഹയർ ഗ്രേഡ് (റേഷ്യോ പ്രൊമോഷൻ ) അനുവദിച്ചു ഉത്തരവാകുന്നു
- Provisional seniority list of officers in the cadre of PA to DEO reg.
- സംസ്ഥാന സർക്കാർ ജീവനക്കാരുടെ വായ്പയും മുൻകൂറും - 2019 ഏപ്രിൽ മാസത്തിലെ തിരിച്ചടവ് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
Thursday, 25 April 2019
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തെ
എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ്
സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ
ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍
ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ നിന്നും
ആവശ്യപ്പെടുന്ന മുറക്ക് ഇ-മെയില്‍ മുഖേന അറിയിക്കേണ്ടതാണ്.
ജീവനക്കാരുടെ
വിവരങ്ങള്‍ 13 ഡിപ്പാര്ട്ട്‌മെന്റ് കോഡുകളിലായി വിന്യസിച്ചിരിക്കുന്നു.
ഓരോ കോഡുകളിലും ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ അറിയുന്നതിനായി മെഡിസെപ്പ്
സൈറ്റിലെ Downloads എന്ന
മെനുവില്‍ നിന്നും ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്‌ത് അവരുടെ വിദ്യാലയം ഏത്
ഗ്രൂപ്പിലാണ് വരുന്നത് എന്ന് പരിശോധിക്കുക. ഇതിനായി ഓരോ വിഭാഗവും
ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ctrl+F ഉപയോഗിച്ച് Search Box ല്‍ വിദ്യാലയം
ഉള്‍പ്പെട്ട പ്രദേശത്തിന്റെ പേര് നല്‍കി Search ചെയ്യാവുന്നതാണ്. വിദ്യാലയം
കണ്ടെത്തി കഴിഞ്ഞാല്‍ ഏത് ഗ്രൂപ്പിലാണോ ആ വിദ്യാലയം
ഉള്‍പ്പെട്ടിരിക്കുന്നത് ആ ഗ്രൂപ്പിന്റെ User ID & Password (Click Here to User ID & Password)
ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ View മെനുവില്‍
നിന്നും Report എന്നത് ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്നും Office
തിരഞ്ഞെടുത്ത് Combined എന്നത് ക്ലിക്ക് ചെയ്‌ത് Report ബട്ടണ്‍
അമര്‍ത്തുക. അപ്പോള്‍ ആ
വിദ്യാലയത്തിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ pdf രൂപത്തില്‍ ലഭിക്കും.
തുടര്‍ന്ന് ഇതേ ക്രമത്തില്‍ Combined എന്നതിന് പകരം Dependents എന്നത്
തിരഞ്ഞെടുത്ത് Report ബട്ടണ്‍ അമര്‍ത്തിയാല്‍ Dependents വിശദാംശങ്ങള്‍
ലഭിക്കും.
Dependent വിശദാംശങ്ങള്‍ ഇല്ല എങ്കില്‍ User Manual പറഞ്ഞ പ്രകാരം പ്രധാനാധ്യാപകര്‍ക്ക്ഉള്‍പ്പെടുത്താവുന്നതേയുള്ളു.എല്ലാസംശയങ്ങള്‍ക്കുംUser Manual നോക്കുക.
Medisep
User ID & Password ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .ഒരു കാര്യം
ഓര്‍ക്കുക പാസ്സ്‌വേര്‍ഡ് ഒരിക്കലും ചേഞ്ച് ചെയ്യരുത്.Wednesday, 24 April 2019
മെഡിസെപ്പ് നിര്‍ദ്ദേശങ്ങള്‍
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട
പുതിയ നിര്‍ദ്ദേശങ്ങളാണ് ചുവടെ . സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും
ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും
വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍
അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ നിന്നും
ആവശ്യപ്പെടുന്ന മുറക്ക് ഇ-മെയില്‍ മുഖേന അറിയിക്കേണ്ടതാണ്.
ജീവനക്കാരുടെ വിവരങ്ങള്‍ 13 ഡിപ്പാര്ട്ട്‌മെന്റ് കോഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ കോഡുകളിലും ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ അറിയുന്നതിനായി മെഡിസെപ്പ് സൈറ്റിലെ Downloads (Click Here for Downloads) എന്ന മെനുവില്‍ നിന്നും ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്ത്
Saturday, 13 April 2019
GOVT ORDERS & CIRCULAR
- GENERAL PROVIDENT FUND - SPARK PMU has updated a new module for General Provident fund for submitting online application as per the G.O(P) No 9/2019/Fin, dated 12/02/2019 to Accountant General.
- Public Services-Persons in Service belonging to Scheduled Castes/Scheduled Tribes-Temporary Exemption from passing Special or Departmental Tests-Period of exemption-Extended-Orders issued
Friday, 12 April 2019
പുതുതായി അനുവദിച്ച ഡി.എ പ്രകാരം ലഭിക്കുന്ന അരിയർ തുക അറിയാം
- Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners - Revised rates effective from 01/01/2018 and 01/07/2018 - Orders
- Dearness Relief on pension to State Govt. Pensioners and Family Pensioners including those coming under UGC/AICTE/Medical Education Schemes and those drawing DR at Central Rates w.e.f 01.01.2018 and 01.07.2018 - Circular No.30/2019/Fin Dated 06-04-2019
Thursday, 11 April 2019
ലീവുകൾ പലതരം
Earned leave അഥവാ ആർജ്ജിതാവധി:
സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. രണ്ടാമത്തെ
വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു.
സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുന്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന
നിരക്കിൽ നൽകിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ
ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ
കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല. എപ്പോ
വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സാന്പത്തിക
വർഷത്തിൽ ഒരു വട്ടം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം
വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ഏൺഡ് ലീവുകൾ ഒന്നിച്ചും
സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശന്പള നിരക്കിൽ 10
മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ
അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ ഏൺഡ്
ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. പ്രൊബേഷൻ കാലത്ത് ഏൺഡ്
ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും. അതായത് പ്രൊബേഷന്
പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.
Half Pay Leave അഥവാ അർധവേതനാവധി:
IT@School Ubuntu 18.04
സംസ്‌ഥാനത്തെ പ്രൈമറി,
സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ
എല്ലാ ലാപ്‌ടോപ്പുകളിലും കൈറ്റിന്റെ 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം
ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം (IOS
File) ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
ഈ IOS File, 8 GB യോ അതിനു മുകളിലോ ഉള്ള പെന്‍ഡ്രൈവിലോ DVD യിലോ
ബൂട്ടബിള്‍ ആക്കി, ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍
ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്.
How to Make Bootable PEN Drive
PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത്
ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click
ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.
Tuesday, 9 April 2019
GOVT ORDERS & CIRCULARS
- Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners - Revised rates effective from 01/01/2018 and 01/07/2018 - Orders
- Dearness Relief on pension to State Govt. Pensioners and Family Pensioners including those coming under UGC/AICTE/Medical Education Schemes and those drawing DR at Central Rates w.e.f 01.01.2018 and 01.07.2018 - Circular No.30/2019/Fin Dated 06-04-2019
- സീനിയോറിറ്റി 01.01.2016 മുതൽ 31.12.2017 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിയമിതരായ എൽ.ഡി ടൈപ്പിസ്റ്റുമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിന് സംബന്ധിച്ച്
Thursday, 4 April 2019
Wednesday, 3 April 2019
INDIVIDUAL LOGIN TO ALL EMPLOYEES IN SPARK
As
per the Circular No 20/2019/Fin dated 08/03/2019, SPARK PMU has enabled
login facility for all employees in Spark to view their e-Service Book
and pay and allowance details in SPARK. All regular employees are
informed that those who don't have any user credentials in SPARK can
register online by themselves to get individual login in SPARK. The
individual login facility is available at the login page of Spark. For
new registration, a individual can visit the login page of SPARK through
the link www.spark.gov.in/webspark by using any browser.More Details : For Download the Help File in PDF format in Downloads
Downloads
|
Individual Login to all Employees in SPARK -Help File |
Circular No 20/2019 Fin Dtd 08/03/2019 |
Pension Calculator (Updated on February 2019)
ഒരു ജീവനക്കാരൻ പെൻഷൻ ആകുന്ന സമയത്ത് പെൻഷൻ ,കമ്മ്യൂട്ടേഷൻ , ഗ്രാറ്റുവിറ്റി, ഫാമിലിപെൻഷൻ എന്നിവ എത്രയാണെന്ന് അറിയുന്നതിന് Pension Calculator എന്ന പ്രോഗ്രാം ഉപയോഗിക്കാം.സോഫ്റ്റ്‌വെയര്‍ ഡൌൺ ലോഡ് ചെയ്യുന്നതിന് താഴെ നല്‍കിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
BiMS-Surrender by DDO
ബിംസില്‍ വന്ന Allotmentല്‍ ബാക്കിയായി
വന്ന തുക എങ്ങനെ തിരികെ നല്‍കാം(Login Only DDO Admin)
Surrender>Surrender by DDO>Select CCO&SCO>Select Major Head
&View>Select Row and click go button>Enter Order
Number,Surrender Amount& Remarks and click Surrender button.STEP-2
Approval > Surrender by DDO >Select SCO &DDO >Select
Financial Year >Select Major Head (പൂര്‍ണ്ണമായി നല്‍കുക ) > Click
View button>
Head of Accounts - DDO Surrender എന്നതില്‍ ശരിയായ Head of Account ന്
ചേര്‍ന്നുള്ള ബട്ടണ്‍ ആക്റ്റീവ് ചെയ്യുക GO ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍
Approve ചെയ്യാനുള്ള button കാണാം തുടർന്ന് Approve നൽകുക. തുടര്‍ന്ന്
Surrender Report Detail എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് പ്രിന്‍റ്
എടുക്കാം .സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ള ഹെല്‍പ് ഫയല്‍
ഡൌണ്‍ലോഡ്‌സില്‍;-
Downloads
|
Surrender by DDO Help File |
Bill Preparation in BiMS |
HM's (DDO) Retirement in SPARK
ഹെഡ്‍മാസ്റ്റര്‍മാര്‍
റിട്ടയേര്‍ഡ്/ട്രാൻസ്ഫർ ആകുമ്പോള്‍ സ്പാര്‍ക്കില്‍ ചില കാര്യങ്ങള്‍ ചെയ്തു
തീര്‍ക്കാനുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിങ്ങളുടെ
ഓഫീസിലെ സാലറി ബില്ല് മാറുന്നതിന് ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം.
ഏതൊരു വിദ്യാലയത്തിലും HM മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചില നടപടിക്രമങ്ങള്‍
പാലിക്കേണ്ടതുണ്ട്. എയിഡഡ് സ്കൂളുകളും ഗവണ്‍മെന്റ് സ്കൂളുകളും ഇത്
എങ്ങനെയാണ് ചെയ്യേണ്ടത് എന്നു താഴെ വിശദമാക്കിയിരിക്കുന്നു.
റിട്ടയേര്‍ഡ്
ആകുന്ന HM ന്റെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് Login Details
മാറ്റാന്‍ സാധാരണ യുസര്‍ക്ക് കഴിയില്ല സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കിന് (SPARK Help Desk Contact details) മാത്രമേ കഴിയൂ .
എയിഡഡ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
ഒരു HM റിട്ടയേര്‍ഡ്/ട്രാൻസ്ഫർആയതിനു ശേഷം പുതിയ HM ചാര്‍ജെടുക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ സാലറി ബില്ലും മറ്റും പാസാക്കുന്നത് സൂപ്രണ്ട്
അധ്യാപകർക്ക് അവധിക്കാല ഐ.ടി. പരിശീലനം; ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ
Circular dtd 28/03/2019
User Guide
കേരള
ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്)
നേതൃത്വത്തിൽ സ്‌കൂൾ അധ്യാപകർക്കായി നാല് ദിവസത്തെ പ്രത്യേക ഐ.ടി പരിശീലനം
നൽകുന്നു. 3,500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ
ജില്ലകളിലെ 1,500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37,500 ഓളം അധ്യാപകർക്ക്
പരിശീലനം നൽകും. ഏപ്രിൽ 26 ന് ആരംഭിക്കുന്ന പരിശീലനങ്ങൾ മെയ് അവസാനവാരം
വരെ നീണ്ടുനില്ക്കും. ഏപ്രിൽ 16 നകം അധ്യാപകർ രജിസ്റ്റർ ചെയ്യണം.
കാഴ്ച്ചപരിമിതിയുള്ള അധ്യാപകർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ
അധിഷ്ഠിതമാക്കിയുള്ള ഐ.സി.ടി പരിശീലനവും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിൽ
പങ്കെടുക്കുന്ന അധ്യാപകർക്ക് താല്പര്യമുള്ള കേന്ദ്രവും ബാച്ചും
തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ www.kite.kerala.gov.in
ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം 2019 വിഭാഗത്തിൽ ലഭ്യമാണ്. ഈ
സംവിധാനം വഴി അധ്യാപകർക്ക് ഏത് ജില്ലയിലും പരിശീലനത്തിൽ പങ്കെടുക്കാം. ഓരോ
ബാച്ചിലെയും നിശ്ചിത എണ്ണത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം
നല്കും.
GOVT ORDERS & CIRCULAR
- Revision of the Upper Monetary Limit for various categories of Sanctioning Authorities for sanctioning NRA/Conversion of TA to NRA-Orders issued
- സർക്കുലർ - കൊടുംചൂടും അതിവരൾച്ചയും -മധ്യവേനലവധി കാലത്തു സ്‌കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്ന നിർദേശം പുറപ്പെടുവിക്കുന്നു
- Retirement of Gazetted Officers
- Promotion of HM/AEO - Relinguishment of Sri.K.Sureshkumar, Govt SMVM, Trivandrum
- എയ്ഡഡ് - 2006-07 മുതല്‍ 28.01.2016 വരെ അധിക തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് തത്തുല്യ എണ്ണം സംരക്ഷിതാധ്യപകരെ നിയമിക്കല്‍ - സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
- സര്‍ക്കുലര്‍- 2019-20 അധ്യയന വര്‍ഷത്തെ പ്രധാന ഐ.സി.ടി പരിശീലനങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
How to Update Head of Account in SPARK
Subscribe to:
Posts (Atom)