ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-2, ജൂലായ് 15 ന് പുലർച്ചെ ചന്ദ്രനിലേക്ക്
പുറപ്പെടുന്നു. സെപ്റ്റംബർ 6 ന് ചന്ദ്രനിലിറങ്ങുന്ന ഇതിൽ ഓർബിറ്റർ,
ലാന്റർ, റോവർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഓർബിറ്ററും നോവറും
ചന്ദ്രനിലിറങ്ങും. റോവർ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ട് നടന്ന് പരീക്ഷണങ്ങൾ
നടത്തും. ഈ വർഷത്തെ ചാന്ദ്രദിനാഘോഷം ചാന്ദ്രയാൻ-2 നെ കേന്ദ്രീകരിച്ചു
കൊണ്ടാവട്ടെ. വിശദാംശങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക
No comments:
Post a Comment