Monday, 15 July 2019

താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണോ ? താങ്കൾ ജോലിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുവോ ?

താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണോ ? താങ്കൾ ജോലിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുവോ ? എങ്കിൽ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. 
വളരെ മിതമായ നിരക്കിൽ മലയാളത്തിലും ഇംഗ്ലീഷിലും ഓന്‍ലൈന്‍ കോച്ചിങ് നൽകുന്നു..    CONTACT: 9895166009
  • DEPARTMENTAL ACCOUNT TEST/HM TEST തുടങ്ങിയ വിഷയങ്ങളുടെ ഓന്‍ലൈന്‍ കോച്ചിംഗ്.
  • (KSR, KFC, KBM, KTC, KAC, INTRODUCTION, CONSTITUTION, KER തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ക്ലാസുകൾ)
ഞങ്ങളുടെ പ്രത്യേകതകൾ

✅ Online Coaching

✅ മുഴുവൻ അധ്യായങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ക്ലാസ്സ്.
അതിൽനിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും ഉത്തരവും നൽകുന്നു
റൂൾസ്,  ആർട്ടിക്കിൾസ് പാര,  ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കി തരുന്നു
  • ക്വസ്റ്റ്യൻസ് മായി ബന്ധപ്പെട്ട (Answer ) എങ്ങനെ എളുപ്പത്തിൽ കണ്ടെത്താം (വിത്ത് ബുക്ക്) പരിശീലനംനൽകുന്നു
  •  (Workout ) ചെയ്യാനുള്ള മോഡൽ ക്വസ്റ്റ്യൻസ്, പ്രീവിയസ് ക്വസ്റ്റ്യൻസ് എന്നിവ നൽകുന്നു
  •  ഇൻസ്റ്റിറ്റ്യൂഷൻ ഇൽ പോകാതെ, ഇഷ്ടമുള്ള സമയത്ത്, യഥേഷ്ടം പഠിച്‌, ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് നേടിയെടുക്കാനുള്ള എളുപ്പവഴി...

✅ Online കോഴ്സിൽ join ചെയ്യുന്നവർക്ക് പ്രൊഫൈൽ നിർമ്മാണം,അപേക്ഷ , ഓൺലൈൻ fee payment തുടങ്ങി ടെസ്റ്റുമായി ബന്ധപ്പെട്ട A to Z കാര്യങ്ങളിൽ കൃത്യമായി ചെയ്ത് കൊടുക്കുന്നു.  ആവശ്യമായ നോട്ട്സുകൾ,  ഡിപ്പാർട്ട്മെൻറ് ടെസ്‌റ്റുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

✅ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സുകൾ

✅ കോഴ്സിന് ചേരുന്നവർക്ക് ഭാവിയിലുണ്ടാകുന്ന സർവീസ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും സൗജന്യ ഉപദേശം നൽകുന്നു. (വാട്സാപ്പിലൂടെയോ ഫോണിലൂടെയോ)

No comments:

Post a Comment