പൊതു
വിദ്യാഭ്യാസം-ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് സ്കൂളുകളുടെ
രജിസ്ട്രേഷന്‍ (2019-20) നിര്‍ദേശങ്ങള്‍ :- സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/
എയ്ഡഡ്/മറ്റ് പ്രൈവറ്റ് സ്കൂളുകളും മുന്‍പ് നിര്‍ബന്ധമായും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (NSP2.0) പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
Downloads
|
Pre Matric Scholarship 2019-20-Institution Registration - Circular |
National Scholarship Portal -NSP 2.0 |
No comments:
Post a Comment