സർക്കാർ
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 2019 ജൂലൈ മാസം മുതൽ E-TSB
അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള തുക E-TSBല്‍ നിക്ഷേപിക്കാം . ബാക്കി തുക നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. E-TSBല്‍ ൽ നിക്ഷേപിച്ച തുകയ്ക്ക് ആകർഷകമായ പലിശ ലഭിക്കും .താഴെ ചേര്‍ത്തിരിക്കുന്ന ലിങ്ക് പരിശോധിച്ചാല്‍ E-TSB യെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.
എന്നാൽ ETSB ഉപയോഗിച്ച് ലഭ്യമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്. മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഇന്റർനെറ്റ് ബാങ്കിംഗിനൊപ്പം E-TSB നൽകുന്നു.The Treasury savings bank of Kerala is a unique system in India. It provides facilities for Savings Bank (SB) operations and Fixed Deposits. The Savings Bank facility in Kerala Treasuries serves as a means to provide a channel for safe deposits for the public since last fifty years. Any public can open an account in any of the treasuries in the state. There is no hidden charge for any transaction which includes internet banking transaction for fund transfer.
How to get eTSB account number?
In SPARK software, Select Employee Name in Salary matters –Changes in the month – Present salary and click ‘go’ button to know etsb account number of the employee. Moreover, all employees might have got their etsb number by mobile sms
How to avail of internet banking service online? To activate internet banking services in etsb account, aadhar number and tsb account be linked.
Step 1 Visit the site. Click ‘New User Registration’ link.
ETSB Online Portal
No comments:
Post a Comment