ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പർ
പ്രിയ അധ്യാപക സുഹൃത്തുക്കളെ ..
2020
ഫെബ്രുവരി 29 ന് നടക്കുന്ന L S S പരീക്ഷക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് വേണ്ടി, ജൂൺ മുതൽ ഡിസംബർ വരെയുള്ള പാഠഭാഗങ്ങളെയും പൊതു
വിജ്ഞാന മേഖലകളേയും ഉൾപ്പെടുത്തി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ
ചോദ്യപേപ്പറുകൾ
ഒരു കാരണവശാലും ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യരുത്. ( 2 / 1/ 2020 വൈകിട്ട് 5 മണിക്ക് ശേഷം ഷെയർ ചെയ്യാം )
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
9446762687