Sunday, 2 February 2020

അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

സർക്കാർ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ നിലനിന്നിരുന്ന സ്‌കൂളുകളിൽ കോമൺപൂളിൽ ഉൾപ്പെട്ടിട്ടുളള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌ക്കൂൾ അധ്യാപകർ/പ്രൈമറി വിഭാഗം അധ്യാപകർ/പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ എന്നിവരിൽ നിന്ന് 2020-2021 വർഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ 14 വൈകിട്ട് അഞ്ചിനു മുമ്പ് ഉചിതമാർഗ്ഗേണ ലഭ്യമാക്കണം.

Click Here for the Circular

No comments:

Post a Comment