ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട്
ജീവനക്കാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശമ്പള
പരിഷ്‌കരണ കമ്മീഷനെ അറിയിക്കാം. കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.prc.kerala.gov.in )
ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തികളുടെയും സർവീസ്
സംഘടനകളുടെയും നിവേദനങ്ങൾ മാർച്ച് 15നകം സെക്രട്ടറി, പതിനൊന്നാം ശമ്പള
പരിഷ്‌കരണ കമ്മീഷൻ, അപ്പർ ഗ്രൗണ്ട് ഫ്‌ളോർ, ട്രാൻസ് ടവേഴ്‌സ്,
റ്റി.സി.നം.15/1666(14), വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695
014 എന്ന വിലാസത്തിലോ office.prc@kerala.gov.in ലോ നൽകണം.
No comments:
Post a Comment