കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ
അക്കാഡമിക സഹായത്തോടെ മെൻഡേഴ്സ് കേരളയും അധ്യാപകക്കൂട്ടവും ചേർന്ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന
മാതൃകാപരീക്ഷ 2020
ഫെബ്രുവരി 15 ശനി, 21 വെള്ളി തീയതികളിൽ
അതാത് സ്കൂളുകൾ കേന്ദ്രീകരിച്ച് മാതൃക പരീക്ഷ നടത്താം.
രജിസ്റ്റർ ചെയ്യുന്നവർക്ക് ചോദ്യങ്ങളുടെ PDF (Soft copy) E-Mail ആയി നൽകും
ജതീഷ് തോന്നയ്ക്കൽ
dmin, മെൻഡേഴ്സ് കേരള
ടി.ടി പൌലോസ്,
സെക്രട്ടറി, ടീചേഴ്സ് ക്ലബ്, കോലഞ്ചേരി
രതീഷ് സംഗമം, അധ്യാപകക്കൂട്ടം
രതീഷ് സംഗമം, അധ്യാപകക്കൂട്ടം
==========================================
മുന്‍ വര്‍ഷങ്ങളിൽ മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്, തിരുവനന്തപുരം ഡയറ്റ്, വയനാട് ഡയറ്റ്, കോഴിക്കോട് ഡയറ്റ്, സന്നാഹം, കെ.എസ്.റ്റി.എ, കെ.പി.എസ്.റ്റി.എ തുടങ്ങി ധാരാളം അധ്യാപക കൂട്ടയ്മകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തയാറാക്കിയ മാത്യകാ ചോദ്യങ്ങള്‍, മാത്യകാ പരീക്ഷകള്‍ ബ്ലോഗ് വഴി പങ്കു വച്ചിരുന്നു. കൂടാതെ 2019 ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ടീച്ചേഴ്സ് ക്ലബുമായി ചേര്‍ന്ന് മാത്യകാ പരീക്ഷയും നടത്തി. ഏകദേശം 35,000 ലധികം കുട്ടികള്‍ ഈ പരീക്ഷ എഴുതിയതായി രജിസ്റ്റ്രേഷനിലൂടെ കണക്കാക്കപ്പെടുന്നു. മുന്‍ വര്‍ഷത്തെ മികച്ച വിജയത്തില്‍ മെന്‍ഡേഴ്സിനും പങ്കാളിയാകാന്‍ അതിലൂടെ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കരുത്താകുവാന്‍ നമ്മുടെ കുട്ടികളുടെ ഇത്തരം പരീക്ഷാ വിജയങ്ങള്‍ക്കാകും എന്നത് തീര്‍ച്ചയാണ്.
engane register cheyyam
ReplyDeletehow can Weregister
ReplyDeletewhere iട the link
what will be the medium of question...?
ReplyDeleteOur children are appearing for english medium.is there any chance to get the same...?
school;GGVHSS PAYYAMBALAM KANNUR
Sir,
ReplyDeleteI hope soft copy of both english medium and malayalam medium will be there on 9th february
USS questions
ReplyDeletemust include English medium,Urdu,sanskrit questions also
LSS, USS മോഡൽ ചോദ്യം എന്ന് വരും
ReplyDeleteചോദ്യപേപ്പർ എന്ന് തരും
ReplyDeletePlease send a copy of lss uss
ReplyDelete