Thursday 16 July 2020

2020 ലെ എല്‍.എസ്.എസ്/ യു.എസ്.എസ് ഫലം നാളെ(16.07.2020) പ്രസിദ്ധീകരിക്കും


bpekerala.in/lss_uss_2020/result_view.php
2019-20 അധ്യയ വര്‍ഷത്തെ എല്‍.എസ്.എസ്/ യു.എസ്.എസ് പരീക്ഷ ഫലം 16.07.2020 നു രാവിലെ 11 മണിമുതല്‍ ലഭ്യമാകുമെന്ന് DGE KERALA ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.  ഫലം പരീക്ഷാഭവന്‍ ലിങ്കില്‍ വന്നാലുടന്‍ www.mentorskerala.blogspot.com എന്ന ബ്ലോഗിലും ലഭ്യമാകുന്നതാണ്.

Click here to view LSS/USS Results

 

School Wise USS Examination Results Abstract

School Wise LSS Examination Results Abstract

SCHOOL LOGIN

No comments:

Post a Comment