ന്യൂനപക്ഷ
വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി സെപ്റ്റംബര്‍ 30
ഒന്നാം ക്ലാസ്സ് മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്2022-23
അവശ്യമായ രേഖകൾ:
- 50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ്) ആവശ്യമില്ല.
- ആധാർ കാർഡ്,
- Caste Certificate
- മുന്‍ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്
- ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് ,
- മൊബൈൽ നമ്പർ,
- ജനന സർട്ടിഫിക്കറ്റ്,
- വരുമാന സര്‍ട്ടിഫിക്കറ്റ്
പുതുക്കേണ്ടവർക്ക്
1️⃣കഴിഞ്ഞവർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡി, (പ്രിന്‍റ് കൈവശം ഉണ്ടെങ്കിൽ അതിലുണ്ടാകും)
2️⃣പാസ്സ്‌വേർഡ്
കഴിഞ്ഞവർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കുക..
കഴിഞ്ഞവർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കുക..
സര്‍ക്കുലര്‍ - പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് (മൈനോറിറ്റി) - മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ
- Pre-Metric Scholarship (Minority) - Guidelines and Circular
- Pre Matric Scholarships Scheme for Minorities- Online Application Portal
- Post-Metric Scholarship (Minority) - Circular
- Post Matric Scholarships Scheme for Students with disabilities Guidelines
No comments:
Post a Comment