ധനകാര്യവകുപ്പിന്റെ GO(P)No.150/2020/Fin 05/11/2020 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.
Spark ലൂടെ GPAIS Deduct ചെയ്യുന്നതിന്
Salary Matters - Changes in the Month - Present Salary യില്‍
Employee യെ Select ചെയ്ത്
Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള
GPAI Scheme(375) Edit ചെയ്യുകയോ
അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്..
കൂടുതല്‍
ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട്
സമയം എടുക്കും ഈ അവസരത്തിൽ എല്ലാവര്‍ക്കും Deductions ഒന്നിച്ച്
കൊടുക്കുവാന്‍ Spark ലെ വേറൊരു സംവിധാനം ഉപയോഗിക്കാവുന്നതാണ്.
Salary Matters - Changes in the Month - Menu വിലെ
Deductions - Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :-
( Bill Wise or Designation Wise )
Bill Type :
Recovery Amount :-500
From Date :- 01/11/2020
To Date :- 30/11/2020
Group Personal
Accident Insurance Scheme ( GPAIS ) 2021-Order
No comments:
Post a Comment