Monday, 28 March 2022

STD6 MATHS CHAPTER 3: FRACTIONS /ഭിന്ന സംഖ്യകൾ


 
PART 1 Multiple and times/ഗുണവും മടങ്ങും page no 28&29

 
 FRACTIONS/ഭിന്ന സംഖ്യകൾ part3 
multiplication method/ ഗുണന ക്രിയകൾ page no32&33

STD 6 MATHS UNIT 2

AVERAGE/ശരാശരി 

AVERAGE/ ശരാശരി

 
ANSWERS PAGE NO 22&23

STANDARD 6 MATHS: 1- കോണുകള്‍

കോണളക്കാന്‍ പഠിക്കാം
 
 

 
 
ANGLES PART 2 TYPES OF ANGLES ACUTE, RIGHT &OBTUSE ANSWERS TO PAGE NO 11&12
 

STD 6 MATHS CHAPTER 9

HOW MUCH OF HUNDREDS (നൂറിൽ എത്ര?)

 
നൂറിൽ എത്ര part 3 fraction percent page 146STD 6 MATHS CHAPTER 9 HOW MUCH OF HUNDREDS നൂറിൽ എത്ര part 3 fraction percent page 146
 


Saturday, 19 March 2022

PFMS TUTORIAL FOR SSK FUND UTILIZATION

 

SSK ഫണ്ട് വിനിയോഗം / Vendor Creation / Expenditure Creation / Approval


 

Monday, 14 March 2022

എൽ.എസ്.എസ് - യു .എസ് .എസ് പരീക്ഷ വിജയികൾക്ക് അനുമോദനങ്ങൾ


കേരളത്തിലെ  പൊതുവിദ്യാഭ്യാസ മേഖലയിലെ, വിശിഷ്യ പ്രൈമറി മേഖലയിലെ ഏറ്റവും വലിയ അധ്യാപക  നവമാധ്യമ കൂട്ടായ്മയും ബ്ലോഗും ആയിട്ടുള്ള മെൻ്റേഴ്സ് കേരള  മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വളരെ വിപുലമായ പരിശീലനമാണ് SPACE വടകരയുടെ അക്കാദമിക പിന്തുണയോടെ അറിവുത്സവം  2021 എന്ന പേരിൽ  എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയത്.

വളരെ മികച്ച ക്ലാസ്സുകൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിക്കുകയും  അവ റെക്കോർഡ് ചെയ്തു ബ്ലോഗിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും കുട്ടികളിലേക്ക് എത്തിക്കുവാനും, ഒരു മാതൃകാ പരീക്ഷ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.  ഈ പരിശീലനങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കെടുക്കുകയും വിജയികൾ ആവുകയും ചെയ്ത മുഴുവൻ എല്ലാ കുഞ്ഞു  മക്കളെയും  MENTORS  KERALA  ഈ അവസരത്തിൽ അഭിനന്ദിക്കുന്നു....

ഒപ്പം ഈ പരിശീലനത്തിന്  നേതൃത്വം നൽകിയ തസ്നിം ഖദീജ ടീച്ചർ (LSS ), രീഷ്മ ടീച്ചർ (USS), സ്പെയ്സ് വടകര ദിനില്‍ മാഷ്, സൌമ്യേന്ദ്രന്‍ കണ്ണംവെള്ളി, പൌലോസ് എന്നിവരെയും  ഒപ്പം ഈ അറിവുത്സവം പരിശീലന പരിപാടിയിൽ   പങ്കെടുത്ത് ക്ലാസുകൾ നയിച്ച വിവിധ ജില്ലകളിലെ പ്രഗത്ഭരായ അധ്യാപക സുഹൃത്തുക്കൾ എന്നിവർക്കും   ഈ അവസരത്തിൽ മെന്റേസ് കേരളയുടെ  നന്ദി രേഖപ്പെടുത്തുന്നു

ജതീഷ് തോന്നയ്ക്കൽ
Admin ,
MENTORS KERALA

Saturday, 5 March 2022

ANNUAL EXAM TIME TABLE 2021-22

 


2021-22 വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 23 മുതൽ


⭕ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ 2 ന് അവസാനിക്കും

⭕ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി

⭕ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കും

⭕സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും 

⭕അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും 

⭕അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം

⭕എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും

⭕പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും

⭕പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ

⭕പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്പരീക്ഷയുടെ ഫലം  പ്രസിദ്ധീകരിച്ചു കഴിഞ്ഞു

⭕പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന "തെളിമ "പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണം