Tuesday, 31 May 2022

NOON MEAL 2022-23

ഈ വര്‍ഷത്തെ നൂണ്‍ മീല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എ.ഇ.ഒ/ ഡി.ഇ.ഒ  എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട  ഫോമുകള്‍,  നൂണ്‍ മീല്‍ ചാര്‍ജ് വഹിക്കുന്നവര്‍ക്ക് സഹായകകരമായ മറ്റു  ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നു.


 

 
 
 
 
NMP KIT ACQUITTANCE EXCEL FILE
 

GOVT ORDERS & CIRCULARS


Friday, 27 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം DAY-14


ക്ലാസ് നയിക്കുന്നത് :
ജുബിനാ ബീഗം
ജി.യു പി.എസ് കല്ലൂർ, തിരുവനന്തപുരം

പ്രവേശനോത്സവഗാനം- 2022


രചന : മുരുകന്‍ കാട്ടാക്കട
സംഗീതം : വിജയ് കരുണ്‍
പാടിയത് : സിതാര

മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ

ചറ പറ ചറ പറ ചന്നം പിന്നം സ്കൂളില്‍ പോകാം കൂട്ടാകാം -2-

കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെ

പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെ


അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ

എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ

പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ...........  

വരവായി പതിവായി പകലിന്‍ ചിരിയായി

പാലാഴിച്ചേലുള്ള പാവാടത്തുമ്പി -2-


ഇളം

ചുണ്ടിലീണങ്ങളാലോലം വരവായീ

വരപ്പൂക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ....

Thursday, 26 May 2022

MENTORS KERALA -വിജയോത്സവം 2022

 എൽ .എസ് എസ് പരിശീലനം DAY-13

ക്ലാസ് നയിക്കുന്നത് : വർഷ വി.കെ ജി.എച്ച്.എസ് പാമ്പനാർ, ഇടുക്കി

Wednesday, 25 May 2022

MENTORS KERALA -വിജയോത്സവം 2022

 എൽ .എസ് എസ് പരിശീലനം  പന്ത്രണ്ടാം ദിവസം (25.05.2022)

നയിക്കുന്നത്: 

CLARA PF, GHSS PUTHENTHODE, EKM

Tuesday, 24 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം  പതിനൊന്നാം ദിവസം (24.05.2022)

 
ക്ലാസ്  നയിച്ചത്:ശ്രീമതി. മായ.എൻ
 എറണാകുളം അരയൻകാവ് എൽ.പി.സ്കൂൾ അധ്യാപിക

 

Monday, 23 May 2022

MENTORS KERALA -വിജയോത്സവം 2022

 എൽ .എസ് എസ് പരിശീലനം:   DAY-10 (23.05.2022)

 
ക്ലാസ് നയിക്കുന്നത്:
ശ്രീമതി. തസ്നീം ഖദീജ എം ജി.യു.പി.എസ് രാമനാട്ടുകര


2022-23 വർഷത്തെ പ്രവേശനോത്സവം സംബന്ധിച്ച സർക്കുലർ..

 



Friday, 20 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം:   DAY-9 (19.05.2022)


SMT. THANKAMANI.K
CCUP SCHOOL, NADAPURAM



MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം:   DAY-8 (18.05.2022)


ക്ലാസ് നയിക്കുന്നത്:

ശ്രീമതി. ശുഹൈബ തേക്കില്‍,

നല്ലൂര്‍ നാരായണ എല്‍.പി. സ്കൂള്‍, കോഴിക്കോട്


Tuesday, 17 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം:   DAY-7 (17.05.2022)



നയിക്കുന്നത്:
ശ്രീമതി. ജയ പോള്‍,
FACT EASTERN SCHOOL , ELOOR, EKM

Monday, 16 May 2022

MENTORS KERALA -വിജയോത്സവം 2022

 എൽ .എസ് എസ് പരിശീലനം:   DAY-6 (16.05.2022)

 
ക്ലാസ് നയിക്കുന്നത്: ശ്രീമതി. ബിന്ദു.കെ.കെ, AMLPS PANGU SOUTH, MALAPURAM



Friday, 13 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം:   DAY-5 (13.05.2022)


ക്ലാസ്  നയിക്കുന്നത്:
RESHMA MOHAN 
EZHIPPURAM LPS, PARIPALLAY KOLLAM

Thursday, 12 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം   നാലാം ദിവസം (12.05.2022)

 
ക്ലാസ്  നയിക്കുന്നത്:
ശ്രീമതി. അനീഷ നാസർ
 ജി.എൽ.പി.എസ് ചേനപ്പാടി, കോട്ടയം

Wednesday, 11 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം  മൂന്നാം ദിവസം (11.05.2022)


ക്ലാസ്  നയിച്ചത്: 
ജിസ്മി ജോസ്
സെന്റ് ജോൺ ബോസ്ക്കോ എൽ പി എസ് വരന്തരപ്പിള്ളി-തൃശ്ശൂർ

Tuesday, 10 May 2022

MENTORS KERALA -വിജയോത്സവം 2022

 എൽ .എസ് എസ് പരിശീലനം  രണ്ടാം ദിവസം (10.05.2022)


ക്ലാസ്  നയിച്ചത്:ശ്രീമതി. സുചിത്ര .കെ
 പാലക്കാട് കുഴല്‍മന്ദം യു.ജെ.ബി.എസ് അധ്യാപിക

Monday, 9 May 2022

MENTORS KERALA -വിജയോത്സവം 2022

എൽ .എസ് എസ് പരിശീലനം  ഒന്നാം ദിവസം (09.05.2022)


ക്ലാസ്  നയിച്ചത്:ശ്രീമതി. മായ.എൻ
 എറണാകുളം അരയൻകാവ് എൽ.പി.സ്കൂൾ അധ്യാപിക

മെൻ്റേഴ്സ് കേരള സംഘടിപ്പിക്കുന്ന ഈ വർഷത്തെ LSS EXAMപരിശീലനം വിജയോത്സവം 2022

 

പ്രിയരേ...

മെൻ്റേഴ്സ് കേരള സംഘടിപ്പിക്കുന്ന ഈ വർഷത്തെ LSS EXAMപരിശീലനം
വിജയോത്സവം 2022 എന്ന പേരിൽ 09.05.2022 മുതൽ Google Meet ആയി ആരംഭിക്കുകയാണ്ഈ   വർഷത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മെയ് 9 വൈകിട്ട് 7 മണിക്ക് മെൻ്റേഴ്സ് കേരള ബ്ലോഗ് & വാട്സപ്പ് ഗ്രൂപ്പ് അഡ്മിൻ
ജതീഷ് തോന്നയ്ക്കൽ നിർവഹിക്കും..
വിജയോത്സവം കോർഡിനേറ്റർ
തസ്നീം ഖദീജ അധ്യക്ഷത വഹിക്കും.
എല്ലാ ദിവസവും  വൈകിട്ട് 7.30 മുതൽ 8.30 വരെയാണ് ക്ലാസ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുപ്പതോളം പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും.
വിജയോത്സവം ഒന്നാം ദിവസത്തെ ക്ലാസ്
എറണാകുളം  അരയൻകാവ് എൽ.പി.സ്കൂൾ അധ്യാപിക
ശ്രീമതി. മായ.എൻ നയിക്കും.
ഓരോ ദിവസത്തെയും ക്ലാസുകൾ യൂട്യൂബിലൂടെ മറ്റു കുട്ടികൾക്കും കാണുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Friday, 6 May 2022

LSS പരിശീലനം 2023

പ്രിയപ്പെട്ട കുട്ടികളെ,

നാലാം ക്ലാസിലെ വിലയിരുത്തൽ പ്രവർത്തനങ്ങൾക്കു വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ  ചോദ്യങ്ങൾ അടങ്ങിയ ലിങ്കുകൾ നല്‍കുന്നു.  

സ്വയം പഠിക്കാവുന്ന തരത്തില്‍ ഓൺലൈൻ  ചോദ്യങ്ങൾ,
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്
ചെയ്തു പരീശീലിച്ചു നോക്കൂ.... 

DAYS

DAY 77

DAY 76

DAY 75

DAY 74

DAY 73

DAY 72

DAY 71

DAY 70

DAY 69

DAY 68

DAY 67

DAY 66

DAY 65

DAY 64

DAY 63

DAY 62

DAY 61

DAY 60

DAY 59

DAY 58

DAY 57

DAY 56

DAY 55

DAY 54

DAY 53

DAY 52

DAY 51

DAY 50

DAY 49

DAY 48

DAY 47

DAY 46

DAY 45

DAY 44

DAY 43

DAY 42

DAY 41

Monday, 2 May 2022

സംസ്ഥാനത്ത് നാളെയും അവധി.

 ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി.  സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  ആയിരിക്കും

VACATION TRAINING MANAGEMENT SYSTEM 2022-23 SITE


LOGIN TRAINING MANAGEMENT SYSTEM 2022-23