തയാറാക്കി അയച്ചു തന്നത് :
ശ്രീമതി. തസ്നിം ഖദീജ. എം, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല)
തയാറാക്കി അയച്ചു തന്നത് :
ശ്രീമതി. തസ്നിം ഖദീജ. എം, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല)
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനമാണ് ജൂലായ് അഞ്ച് അദ്ദേഹത്തിൻ്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി