- MEDISEP- മൂന്നാം പോളിസി വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മെഡിസെപ്പ് ഡേറ്റയില്‍ അന്തിമമായി കൂട്ടിച്ചേര്‍ക്കലുകള്‍/തിരുത്തലുകള്‍/ഒഴിവാക്കലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം
- സ്പോര്‍ട്ട്സ് 2023-24 വര്‍ഷത്തെ അത്ലറ്റിക്ക് ഫണ്ട് കളക്ഷന്‍ സംബന്ധിച്ച്.
- സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി -2024-25 വര്‍ഷത്തെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു.
- സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു..
- 2024-25 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
- ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊമോഷന് കമ്മിറ്റി (ഹയര്‍) – 2024 – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേ യിക്കുള്ള സ്ഥാനക്കയറ്റത്തിനായി എച്ച്.എം/എ.ഇ.ഒ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകാത്ത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് – സംബന്ധിച്ച്..
- സ്കൂള്‍ ഓഡിറ്റോറിയം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ നല്‍കുന്നത് വിലക്കി കോടതി ഉത്തരവ്
Tuesday, 28 May 2024
GOVT ORDERS & CIRCULARS
Subscribe to:
Post Comments (Atom)
No comments:
Post a Comment