സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2017ൽ പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച് പഠന പരിപോഷണ പരിപാടിയാണ് ശ്രദ്ധ. കുട്ടികളെ അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയും ഉണർത്തി പഠനാനുഭവം നൽകുകയാണു ശ്രദ്ധ പദ്ധതിയിലൂടെ. പഠന പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ മുന്നോട്ട് കൈപിടിച്ചുയർത്താൻ ഉപകരിക്കും ഇതിലെ പ്രവർത്തനങ്ങൾ
No comments:
Post a Comment