- ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നിയമനവും നടത്തി ഉത്തരവ്
- എല്‍ എസ് എസ് /യു എസ് എസ് സ്കോളര്‍ഷിപ്പ് വിതരണം -നടപടികള്‍ ക്രമപ്പെടുത്തുന്നത്-ഓണ്‍ലൈന്‍ വസംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച്
- മെഡിസെപ്പ് പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് വിവധ സര്‍വീസ് പെന്ഷന് സംഘടനകളുമായി അഭിപ്രായ സ്വരൂപണം നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലി
- ഇ-ഗ്രാന്റ്സ് 2024-25 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന്റെ സമയക്രമം സംബന്ധിച്ച്
- സംസ്ഥാനത്തെ സ്കൂളുകളുടെ നിര്‍മ്മാണവും ചട്ടലംഘനവും -ഒക്കുപ്പന്‍സി നമ്പര്‍ കിട്ടാത്ത സ്കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്
- ദേശീയ വായനാദിനം- മാസാചരണം 2024- സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
- HM/AEO Transfer and Postings
- പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട് / നൂണ് മീല്‍ ഓഫീസര്‍ /ഹെഡ് ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്ക് സ്ഥലം മാറ്റം/സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ്
- 2024-25 അധ്യയനവര്‍ഷം അധ്യാപക ക്ലസ്റ്റര്‍ യോഗങ്ങള്‍ - സ്കൂള്‍ പ്രവര്‍ത്തിദിനമാക്കുന്നത് സംബന്ധിച്ച്
- 2024-25 അധ്യയനവര്‍ഷം അധ്യാപക ക്ലസ്റ്റര്‍ യോഗങ്ങള്‍ - സ്കൂള്‍ പ്രവര്‍ത്തിദിനമാക്കുന്നത് സംബന്ധിച്ച്
- 2024-25 അധ്യയനവര്‍ഷം മുതല്‍ കെ ഇ ആര് അധ്യായം XXIII ചട്ടം 12ല്‍ വരുത്തിയ ഭേദഗതി അനുസരിച്ച് തസ്തികനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച്
- സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി-ഫോമുകള്‍, സ്റ്റേഷനറി സോപ്പ്, പ്ലേറ്റ്, ഗ്ലാസ് , ചവിട്ടി തുടങ്ങിയവ വാങ്ങുന്നതിനായി MME ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഉത്തരവ്
- ടൈപ്പ് വണ്‍ പ്രമേഹരോഗമാധിതരായ ജീവനക്കാര്‍ക്കും ടൈപ്പ് വണ്‍ പ്രമേഹരോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും സ്ഥലം മാറ്റത്തിലും നിയമനത്തിലും മുന്‍ഗണന നിശ്ചയിച്ച് ഉത്തരവ്
Wednesday, 19 June 2024
GOVT ORDERS & CIRCULARS
Subscribe to:
Post Comments (Atom)
No comments:
Post a Comment