Showing posts with label പഠനോത്സവം 2019. Show all posts
Showing posts with label പഠനോത്സവം 2019. Show all posts

Monday, 21 January 2019

പഠനോത്സവം മൊഡ്യൂൾ & നിർദ്ദേശങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ അക്കാദമിക വർഷത്തെ മികവിന്റെ വർഷമായാണ് പരിഗണിക്കുന്നത്. വിദ്യാലയങ്ങളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി പ്രവർത്തന പദ്ധതികളും തയ്യാറാക്കി വിവിധങ്ങളായ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇങ്ങനെ നടക്കുന്ന പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവയ്ക്കാൻ പഠനോത്സവം എന്ന വിപുലമായ പ്രവർത്തന പദ്ധതി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനുവരി 26 മുതൽ ഈ പ്രവർത്തനങ്ങൾ ആരംഭിക്കും. പഠനോത്സവത്തിന്റെ തുടർച്ചയായി വിദ്യാലയങ്ങളെ സവിശേഷമായും കേന്ദ്രീകരിച്ചു കൊണ്ട് അഞ്ച് മാസം നീണ്ടു നിൽക്കുന്ന എൻറോൾമെന്റ് കാമ്പയിനും നടത്തണം.
പഠനോത്സവത്തിനാവശ്യമായ സാമഗ്രികൾ
സർക്കുലർ